സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലക്ഷദ്വീപിലെ രോഗികള്‍ക്കുള്ള ചികിത്സാ സഹായം വിതരണം ഡോ. ബോബി ചെമ്മണൂര്‍ ഉദ്‌ഘാടനം ചെയ്തു.