ബിസിനസ്‌

ബോബി ആന്‍ഡ് മറഡോണ കവരത്തി ലീഗ് ഫുട്‌ബോളില്‍ യുഎഫ് സി ജേതാക്കള്‍

കവരത്തി : ലക്ഷദ്വീപിലെ പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ബോബി ആന്‍ഡ് മറഡോണ കവരത്തി ലീഗ് ഫുട്‌ബോളിന്റെ ഒമ്പതാം സീസണില്‍ യുഎഫ് സി ജേതാക്കള്‍ . ഫൈനലില്‍ പുഷ്പ ഫുട്‌ബോള്‍ ക്ലബിനെയാണ് യുഎഫ് സി പരാജയപ്പെടുത്തിയത്. മുഴുവന്‍ സമയത്തും ഓരോ ഗോളുകള്‍ വീതമടിച്ചു ഇരു ടീമും സമനില പാലിച്ചതോടെ പെനാല്‍റ്റി ഷൂട്ട്‌ ഔട്ടില്‍ 4-2 എന്ന നിലയിലാണ് യുഎഫ് സി കപ്പു സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി പുഷ്പ ഫുടബോള്‍ ക്ലബിന്റെ ഇമ്രാന്‍ ഖാന്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഡെപ്യൂട്ടി കളക്ടര്‍ ടി കാസിം, പി ഹബീബ്,

സമാപന ചടങ്ങില്‍ ലക്ഷദ്വീപ് സ്പോര്‍ട്സ് ആന്റ് യൂത്ത് അഫയേഴ്‌സ് ഡയറക്ടര്‍ കെ ബുസാര്‍ ജംഹര്‍ മുഖ്യാതിഥിയായിരുന്നു. ലക്ഷദ്വീപ് അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് എം താഹ മുജീബ് റഹ്‌മാന്‍ എന്നിവര്‍ സംബന്ധിച്ചു.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions