ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ റോജി.എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സോണല്‍ മാനേജര്‍ ബിജു ജോര്‍ജ്, റീജിയണല്‍ മാനേജര്‍ സെബാസ്റ്റിയന്‍ , സീനിയര്‍ മാനേജര്‍ ജോപോള്‍, മാനേജര്‍മാരായ ബിജു, ദിനചന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.