ബിസിനസ്‌

ശ്രീനാരായണ ഗുരു സമാധി വാര്‍ഷിക ദിനാചരണം; ഡോ ബോബി ചെമ്മണൂര്‍ അന്നദാനം നിര്‍വഹിച്ചു

തൃശൂര്‍ : ശ്രീനാരായണ ഗുരുദേവന്റെ 90ാം മഹാസമാധി വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് കുര്‍ക്കഞ്ചേരി ശ്രീനാരായണ ഭര്ത പരിപാലന യോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സമൂഹ സദ്യയുടെ ഉത്ഘാടനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡോ ബോബി ചെമ്മണൂരിനെ ആദരിച്ചു. തുടര്‍ന്ന് അദ്ദേഹം അന്നദാനം നടത്തി .

ചടങ്ങില്‍ യോഗം പ്രസിഡന്റ് പി വി ഗോപി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ കെ ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് തോപ്പില്‍ പീതാംബരന്‍ നന്ദിയും പറഞ്ഞു.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions