ബിസിനസ്‌

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ ബ്ലൂമൂണ്‍ ഡയ്മണ്ട് ഫെസ്റ്റ് ആരംഭിച്ചു

ആകര്‍ഷകമായ ഓഫറുകളുമായി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ശാഖകളില്‍ ബ്ലൂമുണ്‍ ഡയ്മണ്ട് ഫെസ്റ്റ് ആരംഭിച്ചു. മാവൂര്‍ റോഡ് ഷോറൂമില്‍ സിനിമാ താരം വി കെ ശ്രീരാമന് ഉത്ഘാടനം ചെയ്തു. ആദ്യ വില്‍പ്പന മലബാര്‍ ഹോസ്പിറ്റല്‍സ് എംഡി ഡോ പി എ ലളിത ഏറ്റുവാങ്ങി.

പാളയം ഷോറൂമില്‍ പ്രശസ്ത ഗായിക ആര്യനന്ദ ഉത്ഘാടനം ചെയ്തു. സ്മിത ടി ആദ്യ വില്‍പ്പന ഏറ്റുവാങ്ങി. റീജ്യണല്‍ മനേജര്‍ ഗോകുല്‍ദാസ്, ഡയ്മണ്ട് ഹെഡ്ഡ് ജിജോ വി എല്‍, ഷോറൂം മാനേജര്‍മാരായ ജില്‍സണ്‍, കെ വി ഉമേഷ്, സി കെ നിജിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡിസംബര്‍ 1 മുതല്‍ 31 വരെ നിണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ ഡയ്മണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ടും 25 ഭാഗ്യശാലികള്‍ക്ക് ഡയ്മണ്ട് റിംഗ് സമ്മാനമായി ലഭിക്കുകയും ചെയ്യും. കൂടാതെ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ ഊട്ടി, മൂന്നാര്‍, തേക്കടി , ആലപ്പുഴ എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളില്‍ സൗജന്യ താമസവും ലഭിക്കും.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions