Don't Miss

നവവധു കാമുകനൊപ്പം ഒളിച്ചോടി; കേക്ക് മുറിച്ച് ആഘോഷിച്ച് ദുബായിലുള്ള ഭര്‍ത്താവ്


ദുബായ്: നീണ്ടകാലം പ്രണയിച്ച ശേഷം വിവാഹം കഴിഞ്ഞ കാമുകി ഭര്‍ത്താവ് ദുബായ്ക്കു പറന്ന തക്കം നോക്കി മറ്റൊരു കാമുകനൊപ്പം ഒളിച്ചോടി. വിവരമറിഞ്ഞ പ്രവാസി ഭര്‍ത്താവ് കേക്ക് മുറിച്ച് ഭാര്യയുടെ ഒളിച്ചോട്ടം ആഘോഷിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.

ദുബായില്‍ ജോലിചെയ്യുന്ന വിജേഷാണ് തന്റെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് കൂട്ടുകാരോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചത്. ആറുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ മൂന്ന് മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. തുടര്‍ന്ന് ജനുവരി ഒന്നിന് വിജേഷ് ദുബായിലേക്ക് തിരിച്ചെത്തിയതോടെ ഭാര്യ മറ്റൊരു കാമുകനോടൊപ്പം കടന്നുകളയുകയായിരുന്നു.

ജനുവരി 13-ന് വീട്ടില്‍നിന്ന് ഒളിച്ചോടിയ ഭാര്യ കാമുകനെ വിവാഹം കഴിച്ചതായി വിജേഷിന്റെ സഹോദരിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് യുവതിക്ക് മറ്റൊരുപ്രണയമുണ്ടായിരുന്നെന്ന് യുവാവും വീട്ടുകാരും തിരിച്ചറിഞ്ഞത്. കാമുകനുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങളും യുവതി വിജേഷിന്റെ സഹോദരിക്ക് അയച്ചുകൊടുത്തിരുന്നു.
ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ വിജേഷിന്റെ സുഹൃത്താണ് ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചിരിക്കുന്നത്.
വീഡിയോ

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions