Don't Miss

ദിവ്യ എസ് അയ്യര്‍ക്ക് കുഞ്ഞ് ജനിച്ചു; സന്തോഷം പങ്കുവെച്ച് ശബരിനാഥന്‍


ശബരിനാഥന്‍ - സബ് കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചു. ആണ്‍കുഞ്ഞാണ്. മകന്‍ ജനിച്ച വിവരം അരുവിക്കര എംഎല്‍എ കൂടിയായ ശബരിനാഥന്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം പങ്കുവെച്ച് കൊണ്ടാണ് അച്ഛനായ സന്തോഷം എംഎല്‍എ സോഷ്യല്‍ മീഡിയയില്‍ പ്രകടിപ്പിച്ചിരിക്കുന്നത്. ഐ എ എസുകാരിയായ ദിവ്യ എസ് അയ്യര്‍ നിലവില്‍ പ്രസവാവധിയിലാണ്.

'അമ്മയും മകനും സുഖമായിരിക്കുന്നു;കൂടെ അച്ഛനും' എന്നാണ് വിവരം അറിയിച്ചു കൊണ്ട് ശബരിനാഥന്‍ ഫെയ്സ്ബുക്കിലെഴുതിയിരിക്കുന്നത്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions