സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടണ്‍ ബൈബിള്‍ കലോത്സവം: ഷോര്‍ട് ഫിലിം - അവസാന തിയതി ഒക്ടോബര്‍ 31

പ്രെസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ബൈബിള്‍ കലോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഷോര്‍ട് ഫിലിം മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 20 ഇല്‍ നിന്ന് ഒക്ടോബര്‍ 31 ലേക്ക് മാറ്റിയതായി കലോത്സവം ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് CST അറിയിച്ചു.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഈ വര്‍ഷം യുവജന വര്‍ഷമായി ആചരിക്കുന്നതിനാല്‍ ഷോര്‍ട് ഫിലിമിന് നല്‍കിയിരിക്കുന്ന വിഷയം 'Young person's encounter with Jesus' എന്നതാണ്.

ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഉപന്യാസമത്സരത്തില്‍ (Essay Writing) പങ്കെടുക്കുന്നവര്‍ ഒക്ടോബര് 20 ഓടുകൂടി രചനകള്‍ അയച്ചുതരേണ്ടതാണെന്നും ഫാ. പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.

രചനകള്‍ അയക്കേണ്ട വിലാസം:

Rev. Fr. Paul Vettikattu CST

St. Joseph's Catholic Church,

Forest Road, Bristol

BS16 3QT

email: frpaul@smegbbiblekalotsavam.com

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions