വേര്‍ഡ് ഓഫ് ഹോപ്പ് ഫേല്ലൊഷിപ്പ് ഒരുക്കുന്ന സീസണല്‍ ലൈവ് മ്യുസിക് & ഗോസ്പല്‍ മീറ്റിംഗ് വെള്ളിയാഴ്ച വൈകിട്ട് 6.30നു വാറ്റ്‌ഫോര്‍ഡ് റ്റ്രിനിറ്റിചര്‍ച്ചില്‍ നടക്കും. സീസണല്‍ മ്യുസിക്കും & ഗോസ്പല്‍ മെസെജ് എന്നിവയുണ്ടായിരിക്കും.
മിക്ക രാജ്യങ്ങളിലും ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി വന്‍പിച്ച പരിപാടികള്‍ നടത്തുമ്പൊള്‍, വാറ്റ്‌ഫോര്‍ഡില്‍ വീണ്ടും ലൈവ് മ്യുസിക്, കോരിയൊഗ്രാഫി, സ്‌കിറ്റ് & ഗോസ്പല്‍ മീറ്റിങ്ങ്, ഡോ പാസ്റ്റര്‍ ബി. വര്‍ഗ്ഘീസ്സിന്റെ വചന ഘോഷണം എന്നിവയാണ്.
പ്രവേശനം ഫ്രീ ആണ്. അഡ്രസ്സ്: Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire.
കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക: ജോണ്‍സണ്‍ ജോര്‍ജ്ജ് - 07852304150, ഹൈന്‍സില്‍ ജോര്‍ജ്ജ് - 07985581109, പ്രിന്‍സ് യോഹന്നാന്‍ - 07404821143