ഹൈ വൈക്കോമ്പ് പ്രയര്‍ സെന്റര്‍ ഒരുക്കുന്ന ബൈബിള്‍ ക്ലാസ്സും, ഫാമിലി കോണ്‍ഫറന്‍സും സുവിശഷയോഗവും. 20 മുതല്‍ 22 വരെ നടക്കും. ഇവാഞ്ചലിസ്റ്റ് സാജു ജോണ്‍ മാത്യു നയിക്കും. സ്ഥലം വൈക്കോമ്പ് ക്രസക്സ് കമ്മ്യൂണിറ്റി സ്കൂള്‍ ഓഡിറ്റോറിയം.
Venue: Cressex Community School,
Holmers Lane,
High Wycombe,
Bucks, HP12 4QA,
Date & Time : 20/02/20 6:30 Pm (Bible Study)
21/02/20 6:30 Pm (Bible Study)
22/02/20 10:00 Am (Bible Study)
2:00 Pm (Family Conference)
6:30 Pm ( Gospel Meeting)
കുടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക Pr. ഫിന്നി ജോണ്‍ 07956 424509, ബ്ലസ്സന്‍ തോമസ് 07703 416885, ബിനു കോട്ടൂപ്പള്ളില്‍ 07508 918193
https://www.youtube.com/watch?v=6RlFJkF4viM&feature=youtu.be