Don't Miss

ബ്രാഹ്മണരായ ക്രിസ്ത്യന്‍ വധൂവരന്മാരെ കണ്ടെത്തിതരാം; മാട്രിമോണിയല്‍ സൈറ്റിനെതിരെ സോഷ്യല്‍ മീഡിയ


ചെന്നൈ: ബ്രാഹ്മണരായ ക്രിസ്ത്യാനികള്‍ക്ക് മാത്രമായുള്ള മാട്രിമോണിയല്‍ സൈറ്റ് ചര്‍ച്ചയാകുന്നു. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ബ്രാഹ്മണര്‍ക്ക് അതേ വിഭാത്തിലുള്ള ക്രിസ്ത്യന്‍ യുവതി യുവാക്കളെ കണ്ടെത്തി നല്‍കുന്നുവെന്ന് അവകാശപ്പെടുന്ന എയ്ഞ്ചല്‍ മാട്രിമോണി സൈറ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്കായുള്ള മാട്രിമോണിയല്‍ സൈറ്റ് ലക്ഷക്കണക്കിന് ബ്രാഹ്മണ ക്രിസ്ത്യന്‍ വിവാഹലോചനകള്‍ നടത്തികൊടുക്കുന്നു എന്നാണ് അവകാശപ്പെടുന്നത്. ലക്ഷക്കണക്കിന് പേര്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് എയ്ഞ്ചല്‍ മാട്രിമോണി സൈറ്റ് പറയുന്നത്.

ജാതിയില്ലാത്ത മതമെന്ന് അവകാശപ്പെടുന്ന ക്രിസ്ത്യന്‍ വിഭാഗത്തിനുള്ളിലെ ജാതിബോധം വെളിപ്പെടുത്തുന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ഇത്തരം വെബ്‌സൈറ്റുകള്‍ തേടി ആളുകള്‍ പോകുന്നത് എന്ന അഭിപ്രായം പങ്കുവെച്ച് നിരവധി പേര്‍ രംഗത്തെത്തി

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions