സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നാലാം വെള്ളിയാഴ്ച നൈറ്റ് വിജില്‍ ശുശ്രൂഷ 27ന് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ .ഡയറക്ടര്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന നൈറ്റ് വിജില്‍ യുകെ സമയം രാത്രി 9 മുതല്‍ 12 വരെയാണ് നടക്കുക.
WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന നൈറ്റ് വിജിലിലേക്ക് സെഹിയോന്‍ യുകെ മിനിസ്ട്രി ഏവരെയും ക്ഷണിക്കുന്നു.
00447722328733 എന്ന ഫോണ്‍ നമ്പറിലോ PRAYERSINTERCESSION@GMAIL.COM എന്ന ഇമെയില്‍ വഴിയോ പ്രാര്‍ത്ഥനാ അപേക്ഷകള്‍ സെഹിയോന്‍ നൈറ്റ് വിജിലിലേക്കായി അയയ്ക്കാവുന്നതാണ് .