Don't Miss

അനുഷ്‌കക്കും കോലിക്കും പെണ്‍കുഞ്ഞ് പിറന്നു!


ന്യൂഡല്‍ഹി: ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്കും പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞ് ജനിച്ച വിവരം വിരാട് ട്വിറ്ററിലുടെയാണ് അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും കോലി ട്വീറ്റില്‍ കുറിച്ചു.
മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് കുഞ്ഞ് പിറന്നത്. എല്ലാവരുടെയും സ്‌നേഹത്തിനും, പ്രാര്‍ത്ഥനയ്ക്കും നന്ദി പറഞ്ഞ കോലി തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ട്വീറ്റില്‍ അഭ്യര്‍ത്ഥിച്ചു.

ഇരുവരും തമ്മിലുള്ള വിവാഹം 2017 ലാണ് നടന്നത്. തുടര്‍ന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കുഞ്ഞ് പിറക്കാന്‍ പോകുന്ന കാര്യം വെളിപ്പെടുത്തിയത്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഇന്ത്യന്‍ പര്യടനത്തിനിടെ വിരാട് കോലി അവധിയെടുത്ത് നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions