Don't Miss

തൃശൂരില്‍ 17കാരിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 20 പേര്‍ക്കെതിരേ കേസ്

തൃശൂര്‍ : തൃശൂരില്‍ 17 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കാമുകനടക്കം 20 പേര്‍ക്കെതിരേ കേസെടുത്തു. പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തുക്കളും അടക്കമുള്ളവണ്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച കാമുകന്‍ മറ്റുള്ളവര്‍ക്കും പീഡിപ്പിക്കാന്‍ ഒത്താശചെയ്‌തെന്നും 14 തവണ പെണ്‍കുട്ടി പീഡനത്തിനിരയായെന്നുമാണ് വിവരം.

കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനും പോലീസും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വ്യാഴാഴ്ച തന്നെ പ്രതികളെ പിടികൂടുമെന്നും കേസില്‍ കൂടൂതല്‍ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നുമാണ് പോലീസ് നല്‍കുന്നവിവരം.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions