സ്പിരിച്വല്‍

അതിമനോഹര ദൃശ്യാവതരണങ്ങളുമായി ക്രിസ്തീയ വീഡിയോ ആല്‍ബവുമായി എഎഫ്‌സിഎം യുകെ

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുടെ നേതൃത്വത്തില്‍ AFCM യുകെ വിഷന്‍ ടീം യേശു ഏക രക്ഷകന്‍ എന്ന് പ്രഘോഷിക്കുന്ന അതിമനോഹര ദൃശ്യാവതരണങ്ങളടങ്ങിയ വീഡിയോ ആല്‍ബം പുറത്തിറക്കി.

പ്രത്യേകിച്ച് കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കും അവരുടെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ ഈശോയില്‍ അഭയം തേടുമ്പോള്‍ അത് പ്രത്യാശ പകര്‍ന്ന് ആത്യന്തികമായി ജീവിത വിജയത്തിലേക്കും നന്മയിലേക്കും നയിക്കുന്നതെങ്ങനെയെന്ന് വിവരിക്കുന്ന ഈ വീഡിയോ ആല്‍ബത്തില്‍ മനോഹര ഗാനങ്ങളുമായി ആത്മീയ നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെ AFCM യുകെയ്ക്കുവേണ്ടി പങ്കെടുത്തിരിക്കുന്നത് ജിത്തു ദേവസ്യ , ക്ലെമെന്‍സ് നീലങ്കാവില്‍,കുരുവിള , ജോസ് , ബിജു , ബെര്‍ണാഡ് , റിനി ജിത്തു , നിമ്മി ബിജു , ഷാലന ഷാജി ,ജോയല്‍ ,ഷിജി , ജൂലിയ,ഷാജി , ഷാന്റി , ഷാലറ്റ് ,മൈക്കിള്‍ , ജോര്‍ജ് , പിയോ , ഡൊമിനിക് , റേച്ചല്‍ , ബിയാന്‍ക ,എലേന , ജൂലിയറ്റ് , റിയ ,ഡീന,മെല്‍ബിന്‍ , മെല്‍വിന്‍ ,ബ്രൈറ്റ് , ബ്‌ളയര്‍ ,ഷാര്‍ലെറ്റ് ,അഞ്ജു , ഇമ്മാനുവേല്‍ എന്നിവരാണ്.

വീഡിയോ ആല്‍ബം

  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മീനമാസ പൂജ ശനിയാഴ്ച
  • പത്തൊമ്പതാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി
  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  • ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
  • ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions