Don't Miss

ഒരു മാസം മുമ്പ് ജര്‍മനിയില്‍ എത്തിയ മലയാളി നഴ്‌സിന്റെ ആകസ്മിക മരണം വേദനയാകുന്നു

വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഒരു മാസം മുമ്പ് ജര്‍മനിയില്‍ എത്തിയ മലയാളി നഴ്‌സിന്റെ അപ്രതീക്ഷിത മരണം മലയാളി സമൂഹത്തിനു വേദനയായി. അനിമോള്‍ സജി (44) മമ്പള്ളിക്കുന്നേല്‍ ആണ് വ്യാഴാഴ്ച വിടപറഞ്ഞത്.

രാവിലെ 4.30 മണിക്ക് പനിയും മറ്റു ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അനി മോളെ അവിടെ അടുത്തുള്ള ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെ പരിചരണം സമയത്ത് ലഭിക്കുകയും ചെയ്തിരുന്നുവെങ്കിലും ന്യുമോണിയ ബാധിച്ചത് മൂലം രക്തത്തില്‍ ഉണ്ടായ അണുബാധ ക്രമാതീതമായി വര്‍ധിച്ചതാണ് മരണകാരണമായത്.


അനിമോളുടെ ശരീരം ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ ദിവസങ്ങള്‍ അവധി ദിവസങ്ങള്‍ ആയതിനാല്‍ ചൊവ്വഴ്ചയോടുകൂടിയേ നാട്ടിലെത്തിക്കേണ്ട മറ്റു നടപടികള്‍ ആരംഭിക്കുകയുള്ളു.


അനിമോള്‍ ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനാണ് ജോലിയാവശ്യത്തിനായി ജര്‍മ്മനിയില്‍ എത്തിയത്. അപ്പോഴേയ്ക്കും വിധി ആ ജീവന്‍ കവര്‍ന്നു.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions