Don't Miss

പ്രധാനമന്ത്രിയുടെ ഭാര്യാ മാതാവായിട്ടും.... ലണ്ടന്‍ എയര്‍പോര്‍ട്ടിലെ അനുഭവം പങ്കുവച്ച് സുധാ മൂര്‍ത്തി

ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെ ഭാര്യാ മാതാവാണ് താന്‍ എന്ന പലരും വിശ്വസിക്കാറില്ലെന്ന് എഴുത്തുകാരി സുധാ മൂര്‍ത്തി. ലണ്ടനിലെ വിമാനത്താവളത്തില്‍ തനിക്കു നേരിട്ട അനുഭവം വിവരിച്ചുകൊണ്ടാണ് അവര്‍ ടെലിവിഷന്‍ ഷോയില്‍ ഇക്കാര്യം പറഞ്ഞത്.


ഒരിക്കല്‍ ലണ്ടനിലെത്തിയപ്പോള്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ മേല്‍വിലാസം ചോദിച്ചു. ഞാന്‍ 10 ഡൗണിങ് സ്ട്രീറ്റെന്ന സുനകിന്റെയും അക്ഷതയുടേയും വിലാസം ഫോമില്‍ എഴുതി നല്‍കി. ഇമിഗ്രേഷന്‍ ഓഫീസര്‍ അതു വിശ്വസിക്കാന്‍ തയ്യാറായില്ല. ഞാന്‍ തമാശ പറയുകയാണെന്നാണ് കരുതിയത്.

72 വയസ്സുള്ള ഒരു സാധാരണ സ്ത്രീ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യാ മാതാവാണെന്ന് ആരും വിശ്വസിക്കാന്‍ തയ്യാറല്ലെന്നും സുധാ മൂര്‍ത്തി പറഞ്ഞു.

പ്രമുഖ ടെലിവിഷന്‍ പരിപാടിയായ കപില്‍ ശര്‍മ ഷോയിലാണ് സുധാമൂര്‍ത്തി ദുരനുഭവം പങ്കുവച്ചത്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions