സ്പിരിച്വല്‍

അഭിഷേകാഗ്നി ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ സാജു ഇലഞ്ഞിയില്‍ നയിയ്ക്കും

എല്ലാ മാസവും മൂന്നാം ശനിയാഴ്ച നടത്തുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 16 ശനിയാഴ്ച രണ്ടു മണിമുതല്‍ അഞ്ചുമണിവരെ ചിണ്ട്‌ഫോഡ് ദേവാലയത്തില്‍ ഒരുക്കിയിരുന്നു. സെഹിയോന്‍ അട്ടപ്പാടി ധ്യാന കേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകനായ ഫാ സാജു ഇലഞ്ഞിയില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും.

ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം , ദൈവ വചന പ്രഘോഷണം, സ്പിരിച്ച്വല്‍ ഷെയറിങ്ങ്, ദിവ്യ കാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

ക്രിസ്തീയ വിശ്വാസത്തിന്റെ ഈ ആത്മീയ ആഘോോഷത്തിലേക്ക് കുടുംബത്തോടു സ്‌നേഹിതരോടുമെല്ലാം പങ്കെടുക്കുവാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു.

കണ്‍വെന്‍ഷന്‍ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്

ക്രിസ്റ്റ് ദി കിങ് കാതലിക് പാരിഷ്

455 ചിങ്‌ഫോര്‍ഡ് റോഡ്, ലണ്ടന്‍ EA 8SP

സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും.

അടുത്ത പട്ടണങ്ങളില്‍ നിന്നുള്ള ബസുകളുടെ നമ്പര്‍

34,47,215,357

റ്റൂമ്പ് സ്റ്റേഷന്‍ ; വാല്‍ത്തംസ്റ്റോ

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോസ് ; 07886460571, ആഞ്ജലിക ; 07468680150

  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മീനമാസ പൂജ ശനിയാഴ്ച
  • പത്തൊമ്പതാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി
  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  • ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
  • ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions