ചരമം

അയര്‍ലന്‍ഡ് മലയാളി വിന്‍സെന്റ് ചിറ്റിലപ്പള്ളി അന്തരിച്ചു

ദ്രോഗഡ: അയര്‍ലന്‍ഡ് മലയാളി വിന്‍സെന്റ് ചിറ്റിലപ്പള്ളി (66) അന്തരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ദ്രോഗഡയില്‍ വച്ചായിരുന്നു അന്ത്യം. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശിയാണ്. ഭാര്യ: താര വിന്‍സന്റ് (റിട്ടയേര്‍ഡ് സ്റ്റാഫ് നഴ്സ്, ലൂര്‍ദ്ദ് ഹോസ്പിറ്റല്‍, ദ്രോഗഡ). ഇവര്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്.

സംസ്‌കാരം പിന്നീട് നാട്ടില്‍ വച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനും തുടര്‍നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും ദ്രോഗഡയിലെ വിവിധ ഇന്ത്യന്‍ സംഘടനകള്‍ കുടുംബത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

ദ്രോഗഡ മലയാളി അസോസിയേഷന്റെ ആദ്യകാല അംഗമായിരുന്ന വിന്‍സന്റ് ചിറ്റിലപ്പിള്ളി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഡിഎംഎ അനുശോചനം രേഖപ്പെടുത്തി.

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions