ഇഡ്ഡലിയ്ക്ക് കൂടുതല്‍ സാമ്പാര്‍ നല്‍കിയില്ല; പിതാവും മകനും ചേര്‍ന്ന് റസ്റ്റോറന്റ് ജീവനക്കാരനെ കൊലപ്പെടുത്തി
റസ്റ്റോറന്റില്‍ നിന്ന് കൂടുതല്‍ സാമ്പാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് പിതാവും മകനും ചേര്‍ന്ന് റസ്റ്റോറന്റ് സൂപ്പര്‍വൈസറെ കൊലപ്പെടുത്തി. ചെന്നൈ പല്ലാവരം പമ്മല്‍ മെയിന്‍ റോഡിലാണ് സംഭവം നടന്നത്. അഡയാര്‍ ആനന്ദഭവന്‍ റസ്‌റ്റോറന്റിലെ സൂപ്പര്‍വൈസറായ അരുണ്‍ ആണ് ബുധനാഴ്ച കൊല്ലപ്പെട്ടത്.