സിനിമ

ഞാന്‍ നിരപരാധിയാണെന്നു എനിക്ക് ബോധ്യമുണ്ട്- ജയസൂര്യ

തനിക് നേരെ വരുന്ന ഈ പ്രശ്നങ്ങളിലേക്ക് തത്കാലം തലയിടാന്‍ സമയമില്ല എന്നും വലിയൊരു സിനിമയുടെ അണിയറിയിലാണ് എന്നും ജയസൂര്യ. മലയാള സിനിമയിലെ ഏറ്റവും വലിയ മുതല്‍മുടക്കില്‍ വരുന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്നു - സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ എന്നെ ഒതുക്കാന്‍ പലരും നോക്കിയിട്ടുണ്ട്. എന്റെ കഠിന അധ്വാനം കൊണ്ടാണ് എനിക്ക് ഈ റോള്‍ ലഭിച്ചത്....!
10ഓളം ഭാഷകളില്‍ ഇറങ്ങാന്‍ പോകുന്ന ഈ സിനിമയുടെ - വര്‍ക്കിന്‌ വേണ്ടി അമേരിക്കയിലാണ്. സിനിമയുടെ വര്‍ക്ക്‌ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങും..!

ഞാന്‍ നിരപരാധിയാണെന്നു എനിക്ക് ബോധ്യമുണ്ട്.... അത് ഉടനെ മനസിലാവും...!
ഞാന്‍ സിനിമയുടെ ഭാഗമാവരുത് എന്നും സിനിമയില്‍ അഭിനയിപ്പിക്കരുതെന്നും എന്നും പറഞ്ഞു.... പ്രൊഡ്യൂസര്‍ക്ക്‌ വരെ തുടക്കം മുതലേ ഭീഷണി കോളുകള്‍ വന്നിരുന്നു..!
എന്നിട്ടിം എന്റെ കൂടെ നിന്നും .... എനിക്ക് ധൈര്യം തന്നതും പ്രൊഡ്യൂസര്‍ ഗോപലേട്ടന്‍ എന്റെ കൂടെ നിന്നു .. അദ്ദേഹം ഇപ്പോളും കൂടെയുണ്ട്..-
ജയസൂര്യ പറയുന്നു

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions