സ്പിരിച്വല്‍

ഈസ്റ്റ്ഹാമില്‍ ജപമാല, വചന പ്രഘോഷണം, രോഗ ശാന്തിശുശ്രൂഷ

യുകെ സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ നേത്വത്തില്‍ ജപമാല, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ (റോഫേക) ഒക്ടോബര്‍ അഞ്ച്, ആറ് തീയതികളില്‍ (ശനി, ഞായര്‍) ഈസ്റ്റ്ഹാമില്‍. ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നേതൃത്വം നല്‍കും.

ശനിയാഴ്ച ഉച്ചകഴിഞ്ഞു ഈസ്റ്റ്ഹാമിലെ സെന്റ് മൈക്കല്‍ ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞു 2 മുതല്‍ രാത്രി ഒമ്പതുവരെയാണ് ശുശ്രൂഷകള്‍. ഉച്ചകഴിഞ്ഞു 2 മുതല്‍ അഞ്ചുവരെ കുമ്പസാരത്തിനുള്ള അവസരമുണ്ടായിരിക്കും. വൈകിട്ട് 6 മുതല്‍ 7 വരെ ദിവ്യബലി.

ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മുതല്‍ 5 വരെ ഈസ്റ്റ്ഹാമിലെ സൗത്തെന്‍ഡ് ഹാളിലാണ് ശുശ്രൂഷകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മനോജ്- 07886 692327 ,സുജ സുനില്‍- 07792 199757 , ഫിനി സ്റ്റാന്‍ലി- 07529 412964

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions