യു.കെ.വാര്‍ത്തകള്‍

അടുത്ത ഞായറാഴ്ച ബ്രിട്ടീഷ് സമ്മര്‍ ടൈം ആരംഭിക്കും; ഒരു മണിക്കൂര്‍ സമയ മാറ്റം

മാര്‍ച്ച് 30 ഞായറാഴ്ച ബ്രിട്ടനിലെ ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നോട്ടാക്കണം. ഗ്രീന്‍ മീന്‍ ടൈം അവസാനിക്കുകയും ബ്രിട്ടീഷ് സമ്മര്‍ ടൈം ആരംഭിക്കുന്നതിന്റെയും ഭാഗമാണിത്. പകല്‍ സമയം പരമാവധി ഉപയോഗിക്കാനാണ് സമയ മാറ്റം. സായാഹ്ന സമയം കൂടും.

1916 ല്‍ ജര്‍മ്മനിയിലാണ് വേനല്‍ക്കാലമാകുമ്പോള്‍ ക്ലോക്കിലെ സമയം ഒരു മണിക്കൂര്‍ മുന്‍പോട്ട് ആക്കുന്ന നടപടി ആരംഭിച്ചത്. ഒന്നാം ലോക മഹായുദ്ധ കാലത്ത് ഇലക്ട്രിക് ലൈറ്റുകളുടെയും ഹീറ്റിംഗിന്റെയും ഉപയോഗം പരമാവധി കുറച്ച് ഊര്‍ജ്ജം ലാഭിക്കുന്നതിനായിട്ടായിരുന്നു ഇത് ആരംഭിച്ചത്.

ജര്‍മ്മനി ഡേലൈറ്റ് സേവിംഗ് ടൈം (ഡി എസ് ടി) ആരംഭിച്ച് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ബ്രിട്ടനുള്‍പ്പടെയുള്ള പല രാജ്യങ്ങളും ഈ ആശയം ഏറ്റെടുക്കുകയായിരുന്നു. ബ്രിട്ടനില്‍ ഇതിന് ബ്രിട്ടീഷ് സമ്മര്‍ ടൈം (ബി എസ് ടി) ആണ്.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions