മനോജ് കെ. ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റയെന്ന തേജലക്ഷ്മി സിനിമയിലേക്ക്. 'സുന്ദരിയായവള്‍ സ്റ്റെല്ല' എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അരങ്ങേറ്റം...
സര്‍ജാനോ ഖാലിദ് നായകനാകുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നവാഗതനായ ബിനു പീറ്റര്‍ ആണ്. ഇക്ക പ്രോഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് സാലിയാണ് നിര്‍മാണം.
സമൂഹമാധ്യമങ്ങളില്‍ സജീവമായ കുഞ്ഞാറ്റയുടെ റീലുകളും ടിക് ടോക് വിഡിയോകളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. യു.കെയില്‍ ഉപരി പഠനം നടത്തിയ കുഞ്ഞാറ്റ വൈകാതെ സിനിമയിലെത്തുമെന്ന് നേരത്തെ സൂചന നല്‍കിയിരുന്നു. ഉര്‍വശിയും മനോജ് കെ. ജയനും ഇക്കാര്യം ചില അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.
ലൈന്‍ പ്രൊഡ്യൂസര്‍: അലക്സ് ഇ. കുര്യന്‍, ഛായാഗ്രഹണം: അനുരുദ്ധ് അനീഷ്, സംഗീതം: ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റിങ്: സാഗര്‍ ദാസ്,