സിനിമ

'ഏറ്റവും മികച്ച ആള്‍' വിജയയ്ക്ക് സ്‌പെഷ്യല്‍ ആശംസയുമായി തൃഷ



ദളപതി വിജയ്‌യ്ക്ക് സ്‌പെഷ്യല്‍ പിറന്നാള്‍ ആശംസ നേര്‍ന്ന് തൃഷ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. തൃഷയുടെ ഇസ്സി എന്ന നായക്കുട്ടിയെ ലാളിക്കുന്ന വിജയ്‌യെയും അരികില്‍ തൃഷയേയും കാണാം.

'ഞങ്ങള്‍ കാത്തിരുന്ന കമന്റ് വൈകിയാണെങ്കിലും എത്തിയല്ലോ' എന്നാണ് ഒരു ആരാധകന്റെ കമന്റ്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി വിജയ്‌യും തൃഷയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം നോര്‍വെയില്‍ ഇരുവരെയും ഒന്നിച്ച് കണ്ടതോടെ അഭ്യൂഹങ്ങള്‍ ശക്തമായി. തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുന്നത് ഗോസിപ്പുകള്‍ക്ക് ശക്തി പകര്‍ന്നു. സമീപകാലത്തു ഇരുവരും സ്വകാര്യ ജെറ്റില്‍ യാത്ര ചെയ്തതും വാര്‍ത്തയായിരുന്നു.

പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് വിജയ്‌യും തൃഷയും. ഗില്ലി, തിരുപ്പാച്ചി, ആദി, ലിയോ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ഗില്ലിയില്‍ അഭിനയിച്ചശേഷം തൃഷയും വിജയ്‌യും വര്‍ഷങ്ങര്‍ക്കുശേഷം ഒന്നിച്ച് എത്തിയത് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ എന്ന ചിത്രത്തിലായിരുന്നു.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions