യു.കെ.വാര്‍ത്തകള്‍

ടോറി വിട്ട് നദീന്‍ ഡോറിസ് എത്തിയതോടെ കുടുതല്‍ നേതാക്കളെ പ്രതീക്ഷിച്ച് റിഫോം യുകെ നേതൃത്വം

മുന്‍ മന്ത്രി നദീന്‍ ഡോറിസ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വിട്ട് റിഫോം യുകെയുടെ ഭാഗമായതോടെ മുതിര്‍ന്ന ടോറി നേതാക്കള്‍ തന്റെ പാര്‍ട്ടിയുടെ ഭാഗമാകുമെന്ന പ്രതീക്ഷയിലാണ് നേതാവ് നിഗല്‍ ഫരാഗെ.

ബോറിസ് മന്ത്രിസഭയില്‍ അംഗമായിരുന്ന നദീന്‍ ഡോറിസ് ബര്‍മ്മിങ്ഹാമില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തിലാണ് റിഫോമുമായി കൊകോര്‍ത്തത്. ടോറി പാര്‍ട്ടി മരിച്ചെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ റിഫോമിന്റെ ഭാഗമാകണണെന്നും അവര്‍ ആഹ്വാനം ചെയ്തു. നിരവധി പ്രമുഖ നേതാക്കള്‍ നിലവില്‍ റിഫോംയുകെയില്‍ ചേര്‍ന്നു കഴിഞ്ഞു.

അടുത്ത തിരഞ്ഞെടുപ്പില്‍ റിഫോം വലിയ മുന്നേറ്റം കാഴ്ചവയ്ക്കുമെന്നാണ് പ്രവചനം. ഏതായാലും പരിചയ സമ്പന്നരായ നേതാക്കളില്ലെന്ന പ്രശ്‌നം ഇനിയുണ്ടാകില്ലെന്നാണ് റിഫോം യുകെ നേതൃത്വം പറയുന്നത്. കൂടുതല്‍ പേര്‍ പാര്‍ട്ടിയുടെ ഭാഗമാകുമെന്ന പ്രതീക്ഷയിലാണ് റിഫോം.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions