യു.കെ.വാര്‍ത്തകള്‍

കംബ്രിയയില്‍ ട്രെയിന്‍ പാളം തെറ്റി; യാത്രാസര്‍വീസുകള്‍ തടസപ്പെട്ടു

ലണ്ടന്‍: ഗ്ലാസ്‌ഗോയില്‍നിന്ന് ലണ്ടനിലേക്കുള്ള അവന്ദി-വെസ്റ്റ്‌കോസ്റ്റ് ട്രെയിന്‍ കംബ്രിയയ്ക്കു സമീപം പാളം തെറ്റി. കഴഞ്ഞ ദിവസം രാവിലെ 04.28നായിരുന്നു അപകടം. യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചുവെന്നും ആര്‍ക്കും പരിക്കുപറ്റിയില്ലെന്നും അധികൃതര്‍ അറിയിച്ചു.


അപകടത്തെ 'മേജര്‍ ഇന്‍സിഡന്റ്' ആയി പ്രഖ്യാപിച്ച ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഹെയ്ദി അലക്‌സാണ്ടര്‍, സംഭവത്തെ തുടര്‍ന്ന് പ്രസ്റ്റണിന്റെ വടക്കുഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടതായി അറിയിച്ചു. വരും ദിവസങ്ങളില്‍ ഈ റൂട്ടിലൂടെയുള്ള യാത്രാസര്‍വീസുകള്‍ക്ക് തടസം നേരിടാനാകുമെന്നു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് സുരക്ഷിതമായ ഇടപെടലുകള്‍ ഉറപ്പാക്കാന്‍ റെയില്‍വേ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions