യു.കെ.വാര്‍ത്തകള്‍

കുഞ്ഞു ലൂക്കിന് ബ്രിസ്‌റ്റോള്‍ സമൂഹം ശനിയാഴ്ച വിട നല്‍കും; വേദനയോടെ പ്രിയപ്പെട്ടവര്‍

ബ്രിസ്റ്റോളില്‍ ഈ മാസം രണ്ടിന് മരണമടഞ്ഞ കുഞ്ഞുലൂക്കിന് യാത്രാ മൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍. ഏവരേയും കണ്ണീരിലാഴ്ത്തി ലൂക്ക് നോബിള്‍ ജോര്‍ജ്(രണ്ട്) ദൈവത്തിങ്കലേക്ക് യാത്രയായിരിക്കുകയാണ്.

നാളെ(ശനിയാഴ്ച) ആസ്‌ടെക് വെസ്റ്റ് ബിസിനസ് പാര്‍ക്കിലെ എക്യുപ്പേഴ്‌സ് ചര്‍ച്ചില്‍ വച്ച് ആണ് ലൂക്കിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

ബ്രിസ്റ്റോളില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന നോബിള്‍ -സോന ദമ്പതികളുടെ രണ്ടാമത്തെ മകനാണ് നോബിള്‍. കുറച്ചുകാലമായി ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു. പെട്ടെന്ന് രോഗം മൂര്‍ഛിക്കുകയും വിടപറയുകയുമായിരുന്നു.

ലൂക്കിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാത്ത അവസ്ഥയിലാണ് പ്രിയപ്പെട്ടവര്‍.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions