സ്പിരിച്വല്‍

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ 27 (ശനി) 41-ാം ദിവസ സമാപന വിളക്ക് ദിനം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആചരിക്കുന്നു. ഈ പ്രത്യേക ദിനത്തില്‍ വിശേഷ പൂജകളും പ്രത്യേക ഭജനയും നടത്തപ്പെടുന്നതാണ്.


ചടങ്ങുകളുടെ സമയക്രമം:

രാവിലെ 7.00 - നിര്‍മാല്യദര്‍ശനം

രാവിലെ 7.30 - ഉഷപൂജ

രാവിലെ 8.00 - ഗണപതി ഹോമം

രാവിലെ 10.00 - അഖണ്ഡ നാമാര്‍ച്ചന

ഉച്ചക്ക് 12.00 - ഉച്ചപൂജ

വൈകുന്നേരം 3.00 - താലപ്പൊലിയോടുകൂടിയ ആറാട്ട്

വൈകുന്നേരം 5.00 - പ്രത്യേക അഭിഷേകം

വൈകുന്നേരം 5.30 മുതല്‍ - ശ്രീ വീരമണി കണ്ണന്‍ നയിക്കുന്ന ഭജന

വൈകുന്നേരം 6.30 - ദീപാരാധന

രാത്രി 7.00 - സഹസ്രനാമാര്‍ച്ചന

രാത്രി 7.30 - നീരാഞ്ജനം

രാത്രി 9.30 - പടിപൂജ

രാത്രി 10.00 - അത്താഴപൂജ

രാത്രി 10.30 - ഹരിവരാസനം

ക്ഷേത്ര വിലാസം:

KENT AYYAPPA TEMPLE, 1 Northgate, Rochester, Kent, ME1 1LS

കൂടുതല്‍ വിവരങ്ങള്‍ക്ക്:

07838170203, 07985245890, 07507766652, 07906130390, 07973 151975

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മിഥുനമാസ പൂജ ശനിയാഴ്ച്ച; വിളക്ക് പൂജയടക്കം നിരവധി വഴിപാടുകള്‍
  • സീറോ-മലബാര്‍ വാത്സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 18 ന്; റവ.ഡോ. ആന്റണി ചുണ്ടലിക്കാട്ട് മരിയന്‍ സന്ദേശം നല്‍കും
  • വൈശാഖ മാസചരണം മേയ് 30 ശനിയാഴ്ച
  • ഒന്‍പതാമത് എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 23 ശനിയാഴ്ച
  • യുകെയില്‍ ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂണ്‍ 26മുതല്‍ 29 വരെ
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഇടവമാസ പൂജ; ഗണപതി ഹോമം, വിളക്ക് പൂജയും അടക്കം പൂജകള്‍
  • ഇംഗ്ലണ്ടിലെ പുതുപ്പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുനാള്‍ മെയ് 1 , 2 തീയതികളില്‍
  • സ്റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവലയത്തിന് പുതിയ ഭരണസമിതി
  • ലണ്ടന്‍ വിഷു വിളക്ക് ഏപ്രില്‍ 25ന്
  • ഓം യുകെയുടെ പുതിയ ചുവട് വെയ്പ്, 'രാമായണോത്സവം 2026': പോസ്റ്റര്‍ പ്രകാശനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions