വിഷു ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും. ഈമാസം 15ന് വിഷു ദിവസം രാവിലെ ഒന്‍പതു മണിക്ക് നട തുറക്കും, 9:15ന് നിര്‍മ്മാല്യ ദര്‍ശനം, 9:30ന് ഉഷപൂജ, 10 മണിക്ക് വിഷു കണിയും, വിഷു കൈനീട്ടവും, 11 മണിക്ക് വിഷു പ്രത്യേക പൂജ, ഉച്ചക്ക് 12 മണിക്ക് ഉച്ചപൂജ, 12:30ന് നട അടക്കല്‍. വൈകുന്നേരം നാലു മണിക്ക് നട തുറക്കല്‍, അഞ്ചു മണിക്ക് മഹാസുദര്‍ശന പൂജ, 5:30ന് വൃന്ദാവന്‍ ഭജന്‍സ് അവതരിപ്പിക്കുന്ന ഭജന, 6:30ന് ദീപാരാധന, ഏഴു മണിക്ക് പ്രദോഷപൂജ, 7:30ന് ചിത്ര ലക്ഷ്മി നേതൃത്വം കൊടുക്കുന്ന ദക്ഷിണ യുകെ അവതരിപ്പിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാംസ്, എട്ടു മണിക്ക് അത്താഴ പൂജ, പൂജകള്‍ക്ക് അഭിജിത്ത്, താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വര്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. വെള്ളിയോട്ടില്ലാം അദ്രിത് വാസുദേവ് പൂജകള്‍ക്ക് സഹ കര്‍മികത്വം വഹിക്കും 8:30 ന് വിഷുസദ്യ വിഷു സദ്യക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
രജിസ്റ്റര്‍ ചെയ്യാന്‍ ഈ നമ്പറുകളില്‍ വിളിക്കുക.
Tel: 07973151975 / 07553694621
Email: kentayyappatemple@gmail.com)
Pooja Booking: https://booking.kentayyappatemple.org
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്
07838170203, 07985245890, 07507766652, 07906130390,0 7973 151975
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE, 1 Northgate, Rochester ME1 1LS