സ്പിരിച്വല്‍

സ്റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവലയത്തിന് പുതിയ ഭരണസമിതി

സ്റ്റോക്ക് ഓണ്‍ ട്രെന്റ്: മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് യു.കെ. കൗണ്‍സിലിന് (MSOC) കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ സ്റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവാലയത്തിന് പുതിയ ഭരണസമിതി നിലവില്‍ വന്നു. ആത്മീയവും സാമൂഹികവുമായ മേഖലകളിലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായ ഈ ഇടവക, യു.കെ. ഭദ്രാസനത്തിന്റെ കുടുംബസംഗമവും കരോള്‍ വിരുന്നും അതിമനോഹരമായി സംഘടിപ്പിച്ചു ശ്രദ്ധനേടിയതാണ്.

വളര്‍ച്ചയുടെ പുതിയ പടവുകള്‍ ലക്ഷ്യമിട്ട്, ഇടവകയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിവുറ്റതും പരിചയസമ്പന്നവുമായ പുതിയ ഭരണസമിതിയെ പള്ളി പൊതുയോഗം തിരഞ്ഞെടുത്തു.


ഭരണസമിതി ഭാരവാഹികള്‍:

പ്രസിഡന്റ്: ഫാ ഗീവര്‍ഗീസ് പള്ളിക്കൂടത്തില്‍ (നാട്ടില്‍: മഞ്ഞപ്ര സെന്റ് ജോര്‍ജ് സിറിയന്‍ പള്ളി)
പള്ളി രക്ഷാധികാരി: ഫാ സിബി വാലയില്‍(നാട്ടില്‍: തൊട്ടിക്കാനം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി)
സെക്രട്ടറി: എബിന്‍ ബേബി (നാട്ടില്‍: പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി)
ട്രസ്റ്റി: സജിത്ത് കുര്യാക്കോസ് (നാട്ടില്‍: പേരൂര്‍ മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി)
കൗണ്‍സിലര്‍: വിജി കെ.പി. (നാട്ടില്‍: മുളന്തുരുത്തി സെന്റ് തോമസ് കത്തീഡ്രല്‍)
പി.ആര്‍.ഒ: ആഷ്ലി കുര്യന്‍ (നാട്ടില്‍: കോതമംഗലം സെന്റ് മേരിസ് കത്തീഡ്രല്‍)


കമ്മിറ്റി അംഗങ്ങള്‍:

സാലി ബിനോയ്, സാംസണ്‍ ജോസഫ്, ബേസില്‍ പി.ഇ, പ്രിന്‍സ് പീറ്റര്‍,
വിഭാഗം ഭാരവാഹികള്‍:
സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍: ഷിബു വര്‍ഗീസ്
വനിതാ സമാജം സെക്രട്ടറി: ഷിന്നി നെബു
യൂത്ത് അസോസിയേഷന്‍:അലീന ജില്‍സണ്‍
വനിതാ സമാജം ട്രസ്റ്റി: ബിന്ദു വിജി
വനിതാ സമാജം ജോയിന്റ് സെക്രട്ടറി: ഷിബിമോള്‍ മാത്യു
(Ex-Officio): സാജു ജോസഫ്, ബേസില്‍ ജോയി
ഓഡിറ്റര്‍: ബിനോയ് കുര്യന്‍

  • കുട്ടികള്‍ക്ക് ആത്മീയാനുഭവം പകര്‍ന്ന് കേംബ്രിഡ്ജില്‍ മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ്
  • മഹാ ജൂബിലിയുടെ സുവിശേഷ കാഹളമുയര്‍ത്തി ഗ്രേറ്റ് അവക്കെനിങ് ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ബൈബിള്‍ ഓറിയേന്റഷന്‍ ക്യാമ്പ് ഓഗസ്റ്റ് 1ന് കേംബ്രിഡ്ജില്‍
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം രാമായണ മാസചാരണം സംഘടിപ്പിച്ചു
  • എയില്‍സ്‌ഫോര്‍ഡില്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ ഓര്‍മ്മപ്പെരുന്നാളും പദയാത്രയും ഭക്തിസാന്ദ്രമായി
  • ലണ്ടനില്‍ രാമായണ മാസചരണം 25ന് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക മാസ പൂജ 18ന്
  • ചെസ്റ്റര്‍ഫീല്‍ഡ് സീറോ മലബാര്‍ മിഷനില്‍ തിരുനാള്‍ അഘോഷിച്ചു
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിള്‍ കര്‍ക്കിടകവാവ് ബലി തര്‍പ്പണത്തിന് ഒരുങ്ങുന്നു
  • 'ഭജനോത്സവം 2026' ഡര്‍ബിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions