സിനിമ

വിജയ്‌യുടെ 'ജനനായകന്‍' റിലീസിനു മുമ്പ് ഓണ്‍ലൈനില്‍ കണ്ടത് 1.2 കോടി ആളുകള്‍

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നായകനാവുന്ന 'ജനനായകന്‍' സിനിമ റിലീസാവും മുമ്പ് ഓണ്‍ലൈനില്‍ കണ്ടത് 1.2 കോടി ആളുകള്‍. 'ജനനായകന്‍' ചോര്‍ച്ചക്കേസില്‍ പ്രോസിക്യൂഷന്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നത്.

ചിത്രത്തിന്റെ അനധികൃത പ്രദര്‍ശനം തടയുന്നതിനായി നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഹൈക്കോടതിയില്‍ സിവില്‍ സ്യൂട്ട് ഫയല്‍ ചെയ്യുകയും, ഇടക്കാല സ്റ്റേ ഉത്തരവ് വാങ്ങുകയും ചെയ്തിരുന്നു. കേസിലെ രണ്ട് പ്രതികള്‍ ഒളിവിലാണെന്നും, ഈ കുറ്റകൃത്യത്തിന് പിന്നില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ പുറത്തുകൊണ്ടുവരാന്‍ ഇവരെ അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions