സ്പിരിച്വല്‍

'ഭജനോത്സവം 2026' ഡര്‍ബിയില്‍


ഭജനകളിലൂടെ ഈശ്വരഭക്തിയും സാംസ്കാരിക മൂല്യങ്ങളും പുതുതലമുറയിലേക്ക് പകര്‍ന്നു കൊടുക്കുക എന്ന ഉദ്ദേശലക്ഷ്യത്തോട് കൂടി യൂറോപ്പിലെ തന്നെ ആദ്യത്തെ ഭജന്‍ കൂട്ടായ്മയായ ഭാവലയ ഭജന്‍സ് യുകെയും (Bhavalaya Bhajans UK), യുകെയിലെ വിവിധ ഹിന്ദു സമാജങ്ങളുടെ ഐക്യവേദിയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജും (NCKHH) സംയുക്തമായി 'ഭജനോത്സവം 2026' ജൂലൈ 4-ന് ഡര്‍ബിയില്‍ സംഘടിപ്പിക്കുന്നു.

ഹൈന്ദവ സംസ്കാരത്തിന്റെയും ഭക്തിയുടെയും ഈ മഹാസംഗമത്തിലേക്ക് എല്ലാ പ്രിയ സമാജ അംഗങ്ങളെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ പറഞ്ഞു.


തീയതി: 2026 ജൂലൈ 4

സമയം: രാവിലെ 9 മണി മുതല്‍

വേദി: ഗീതാഭവന്‍ ഹിന്ദു ക്ഷേത്രം, ഡര്‍ബി (Geeta Bhavan Temple, Derby)

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ചിങ്ങ മാസ പൂജ ശനിയാഴ്ച
  • മലങ്കരയുടെ വിശ്വാസപൈതൃകവുമായി വാല്‍സിംഗ്ഹാമിലേക്ക്; മഹാതീര്‍ത്ഥാടനം 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി
  • കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി
  • കുട്ടികള്‍ക്ക് ആത്മീയാനുഭവം പകര്‍ന്ന് കേംബ്രിഡ്ജില്‍ മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ്
  • മഹാ ജൂബിലിയുടെ സുവിശേഷ കാഹളമുയര്‍ത്തി ഗ്രേറ്റ് അവക്കെനിങ് ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ബൈബിള്‍ ഓറിയേന്റഷന്‍ ക്യാമ്പ് ഓഗസ്റ്റ് 1ന് കേംബ്രിഡ്ജില്‍
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം രാമായണ മാസചാരണം സംഘടിപ്പിച്ചു
  • എയില്‍സ്‌ഫോര്‍ഡില്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ ഓര്‍മ്മപ്പെരുന്നാളും പദയാത്രയും ഭക്തിസാന്ദ്രമായി
  • ലണ്ടനില്‍ രാമായണ മാസചരണം 25ന് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions