യു.കെ.വാര്‍ത്തകള്‍

സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്


സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ച പ്രതിയുടെ ചിത്രം പുറത്ത്. പ്രതി തെരുവിലൂടെ നടക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ആഗസ്ത് 20 പുലര്‍ച്ചെ 5.20നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

കോവന്റ് ഗാര്‍ഡനിലെ തെരുവിലൂടെ നടക്കുന്നതിനിടെയാണ് 20 കാരിയെ പ്രതി സമീപിച്ചത്. പിന്നീട് പുലര്‍ച്ചെ 5.20 ന് മാക്ലിന്‍ സ്ട്രീറ്റില്‍ വച്ചാണ് യുവതി അക്രമത്തിന് ഇരയായത്. അതിജീവിതയ്ക്ക് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ സേവനം ലഭ്യമാക്കിയതായി പൊലീസ് അറിയിച്ചു.

ഇയാളെ സംബന്ധിച്ചുള്ള വിവരം ലഭിച്ചാല്‍ എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് പൊലീസ് വ്യക്തമാക്കി.

  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  • യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റു; മലയാളി ദമ്പതികള്‍ അറസ്റ്റില്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലുള്ളവര്‍ക്ക് ഇമിഗ്രേഷന്‍ സുരക്ഷ പ്രഖ്യാപിച്ച് ഹോം ഓഫീസ്; കെയര്‍ വര്‍ക്കര്‍മാരുടെ ദുരിതം തീരും
  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions