സിനിമ

സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി

സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ സമാധാനമുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. നിര്‍മാതാവ് സൗന്ദര്യ രജനീകാന്ത്, സഹതാരം അര്‍ജുന്‍ ദാസ് എന്നിവര്‍ക്കൊപ്പം തന്റെ പുതിയ നെറ്റ്ഫ്ലിക്സ് സീരീസ് ആയ Love-ന്റെ പ്രചാരണത്തിനിടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ തുടരുന്നതുകൊണ്ടുള്ള ഗുണങ്ങളേക്കുറിച്ചും അവര്‍ അഭിപ്രായപ്പെട്ടു. 2025 സെപ്റ്റംബറിലാണ് സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ഐശ്വര്യലക്ഷ്മി അറിയിച്ചത്.

യൂട്യൂബിലെ 'ദി പൂജ തല്‍വാര്‍ ഷോ'യിലാണ് ഐശ്വര്യലക്ഷ്മി തന്റെ സോഷ്യല്‍ മീഡിയാ പിന്മാറ്റത്തെക്കുറിച്ച് മനസുതുറന്നത്. 'കാര്യങ്ങളെല്ലാം ശരിയായ രീതിയില്‍ വരുന്നുണ്ട്. ഇപ്പോഴുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയാണ്. സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്ന സമയത്തേക്കാള്‍ ഏറെ സമാധാനമുണ്ട്.

ഈ വര്‍ഷം തമിഴില്‍ 'ഗാട്ട കുസ്തി 2', മലയാളത്തില്‍ 'ആശ' എന്നീ ചിത്രങ്ങളിലാണ് ഐശ്വര്യ അഭിനയിച്ചത്. വെബ്സീരീസായ #Love നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്. കൂടാതെ തെലുങ്കില്‍ 'SYG - സാമ്പരള യേതി ഗട്ടു' എന്ന ചിത്രത്തിലും ഐശ്വര്യ വേഷമിടും.

  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  • സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
  • സഹോദരിയുടെ ചെക്ക് തട്ടിപ്പ് ആരോപണം: വിശദീകരണവുമായി നടി അംബിക
  • 50 കോടി തട്ടിയെടുക്കാന്‍ വീട്ടില്‍ കയറി ചെക്ക് മോഷ്ടിച്ചു; നടി അംബികയ്‌ക്കെതിരെ സഹോദരി രാധ
  • സംവിധായകനായി അരങ്ങേറാന്‍ ഉണ്ണി മുകുന്ദന്‍; ഹൈ-വോള്‍ട്ടേജ് ആക്ഷന്‍ ചിത്രം പ്രഖ്യാപിച്ചു
  • മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാന്‍ സാമൂഹിക മാധ്യമങ്ങളോട് കോടതി
  • നിരന്തര ശല്യം: സംവിധായകനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍
  • തോക്കിന്‍മുനയില്‍ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് ഞങ്ങള്‍ കൂട്ടത്തോടെ ഞെട്ടി; മധു വാര്യര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions