അസോസിയേഷന്‍

ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച

സൗത്താംപ്ടണ്‍ മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ഫ്രണ്ട്‌സ് മലയാളീ അസോസിയേഷ ന്റെ 10-ാം മത് വാര്‍ഷികം നാളെ നടക്കും.

ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിന് സൗത്താംപ്ടണ്‍ ലോര്‍ഡ്‌ മേയര്‍ കൗണ്‍സിലര്‍ Patricia Evemy ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതും, Asianet Europe Director S. Sreekumar മുഖ്യാതിഥി ആയിരിക്കുന്നതും സൗത്താംപ്ടണ്‍ ലെയും പരിസര പ്രദേശങ്ങളിലെയും മറ്റു മറ്റ് അസോസിയേഷനുകളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്നതുമാണ്. വിവിധങ്ങളായ കലാപരിപാടികളും, സംഗീത, നൃത്ത അവതരണങ്ങളും ഈ വാര്‍ഷികത്തിന്റെ മാറ്റു കൂട്ടുന്നതാണ്.



  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  • പതിനേഴാമത് യുക്മ ദേശീയ കലാമേള ചെല്‍ട്ടന്‍ഹാമില്‍ നവംബര്‍ 7 ശനിയാഴ്ച
  • കെന്റ് ഹിന്ദു സമാജം ഓണാഘോഷം 2026 സെപ്റ്റംബര്‍ 26ന് ചാത്തത്തില്‍
  • വിഭവസമൃദ്ധമായ സദ്യയും കലാവിരുന്നുകളുമായി ലിവര്‍പൂളില്‍ ലിമയുടെ വമ്പന്‍ ഓണാഘോഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions