നാട്ടുവാര്‍ത്തകള്‍

മാസപ്പടിയില്‍ ഒന്നാം പ്രതി പിണറായി: കള്ളപ്പണം വെളുപ്പിക്കലില്‍ റിയാസും വീണയും ഒന്നും രണ്ടും പ്രതികള്‍


സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേസെടുത്ത് വിജിലന്‍സ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് കേസെടുത്തിരിക്കുന്നത്. രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമം പ്രകാരമാണ് ഒന്നാമത്തെ കേസ്. കള്ളപ്പണം വെളുപ്പിക്കലിനാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മകള്‍ വീണ ടിയെയും മുഹമ്മദ് റിയാസിനെയും പ്രതികളായി ചേര്‍ത്തിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസില്‍ ഒന്നാം പ്രതിയായി പിണറായി വിജയന്‍ രണ്ടാം പ്രതിയായി വീണ ടിയെയും പ്രതി ചേര്‍ത്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും ടി വീണയുമാണ് രണ്ടാം പ്രതി.

വിജിലന്‍സ് കേസെടുത്തതോടെ ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന നടപടികളിലേക്ക് കടക്കും.

  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  • സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച 75കാരനെതിരെ കേസ്
  • കോഴിക്കോട് റെയില്‍വേ ട്രാക്കില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍
  • 'പാറ്റപ്പേടി': ഡല്‍ഹിയില്‍ വന്‍ സുരക്ഷ ; ജന്തര്‍ മന്തറിലേക്ക് പ്രക്ഷോഭകരെത്താതിരിക്കാന്‍ സന്നാഹങ്ങളുമായി പൊലീസ്
  • സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവി പിള്ളൈയ്ക്ക്
  • മാസപ്പടി: ഒടുവില്‍ പിണറായി പ്രതിപട്ടികയിലേയ്ക്ക്
  • ബാലഭാസ്‌കറിന്റെ മരണം വീണ്ടും അന്വേഷിക്കാന്‍ സിബിഐ; മാതാപിതാക്കളുടെ സംശയങ്ങളും പരിശോധിക്കണമെന്ന് കോടതി
  • ഗ്യാനേഷ് കുമാറിന്റെ രാജിക്കായി എം പിമാരുമായി രാജ്ഘട്ടിലേക്ക് നീങ്ങാന്‍ ഇന്‍ഡ്യ സഖ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions