നാട്ടുവാര്‍ത്തകള്‍

ചങ്ങനാശ്ശേരിയില്‍ ഒരു വീട്ടിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

കോട്ടയം: ഒരു കുടുംബത്തിലെ അച്ഛനും അമ്മയും മകനും മരിച്ച നിലയില്‍. കോട്ടയം ചങ്ങനാശേരിയിലാണ് സംഭവം. സാജു (64), ഭാര്യ അനു (59), മകന്‍ സബിന്‍ (33) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നും വിവരമുണ്ട്.

ദമ്പതികളുടെ മൃതദേഹം ഒരു മുറിയിലും മകന്റെ മൃതദേഹം മറ്റൊരു മുറിയിലുമാണ് കാണപ്പെട്ടത്. കുടുംബം നേരത്തെ പലചരക്ക് കട നടത്തിയിരുന്നു. നിലവില്‍ വീടിന്റെ മുകള്‍ നിലയില്‍ ഹോംസ്റ്റേ നടത്തി വരികയായിരുന്നു. ചങ്ങനാശേരി പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

  • പഠനത്തിനായി യുകെയിലേക്ക് പോയ യുവതി പൂനെയില്‍ മരിച്ച നിലയില്‍
  • പാലക്കാട് 2 കുഞ്ഞുങ്ങളെ വെള്ള ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസ്; അമ്മയുടെ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍
  • മന്ത്രിമാരുടെ ശമ്പളം 1.22 ലക്ഷമാക്കി ഉയര്‍ത്തി, എംഎല്‍എമാര്‍ക്ക് 98,000
  • ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്‌മെന്റ്; ഖര്‍ഗെയുടെ വസതിയില്‍ വേദിയൊരുങ്ങി
  • നെടുമ്പാശ്ശേരി വാഹനാപകടക്കേസ്; സുഹൈല്‍ അടക്കം നാല് പ്രതികള്‍ക്കും ജാമ്യമില്ല
  • ചേരാനെല്ലൂര്‍ അപകടത്തില്‍ പൊലീസിന് വീഴ്ചയെന്ന് ചെന്നിത്തല; പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍
  • ബം​ഗാളില്‍ 11ാം ക്ലാസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
  • വേളാങ്കണ്ണിയിലെത്തിയ 15 കാരികളെ ബലാത്സംഗം ചെയ്ത 2 മലയാളി യുവാക്കള്‍ അറസ്റ്റില്‍
  • സൗദിയില്‍ രണ്ടിടത്ത് മിസൈല്‍ ആക്രമണം; ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി
  • യുകെയില്‍ ഉപരിപഠനത്തിന് പോകാനിരിക്കെ മരണം; കൃപ മെറിന്റെയും ആഷ്‌ലിയുടെയും വിയോഗത്തില്‍ നാട് കണ്ണീരില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions