Don't Miss

യൂറോപ്പില്‍ വിമാനങ്ങള്‍ക്ക് നേരെ വ്യാപക ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ് നടത്തി നിരവധി ഫ്ലൈറ്റുകള്‍

യൂറോപ്പില്‍ വിമാനങ്ങള്‍ക്ക് നേരെ വ്യാപക ബോംബ് ഭീഷണിയെന്ന് റിപ്പോര്‍ട്ട്. ഈ ആഴ്ച രണ്ടാം തവണയാണ് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉണ്ടാകുന്നത്. ഭീഷണകളെ തുടര്‍ന്ന് യൂറോപ്പില്‍ വിമാനാ സര്‍വീസുകള്‍ നിര്‍ത്തി വെയ്ക്കുകയും നിരവധി വിമാനങ്ങള്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയും ചെയ്തു. ഭീഷണകളെല്ലാം വ്യാജമാണെന്നാണ് റിപ്പോര്‍ട്ട്. ബോംബ് ഭീഷണയില്‍ റഷ്യയെയും ഇറാനെയുമാണ് യുറോപ്യന്‍ രാജ്യങ്ങള്‍ കുറ്റപ്പെടുത്തുന്നത്. രണ്ട് രാജ്യങ്ങളും ചേര്‍ന്ന് ഹൈബ്രിഡ് അറ്റാക്ക് നടത്തുകയാണെന്നാണ് ആരോപണം. എന്നാല്‍ ആരോപണങ്ങളെ തെഹ്‌റാനും മോസ്‌കോയും നിഷേധിച്ചിട്ടുണ്ട്.

അടിയന്തര മുന്നറിയിപ്പിനെ തുടര്‍ന്ന് ഐയര്‍ലന്‍ഡിലെ ഡബ്ലിനില്‍ നിന്ന് റോമിലേക്ക് പുറപ്പെട്ട ഫ്ലൈറ്റ് e1402 പാരീസ് സമീപം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി എറിഷ് എയര്‍ലൈന്‍ അറിയിച്ചു. ബോംബ് ഭീഷണിയെത്തുടര്‍ന്ന് മൂന്ന് വിമാനങ്ങള്‍ ബാല്‍ക്കന്‍ രാജ്യത്ത് അടിയന്തരമായി ലാന്‍ഡിങ് നടത്തിയതായി ബള്‍ഗേറിയന്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. മാഡ്രിഡില്‍ നിന്നും പറന്നുയര്‍ന്ന വിമാനങ്ങള്‍ സോഫിയയില്‍ സുരക്ഷിതമായി ഇറങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. കൂടാതെ ലണ്ടനില്‍ നിന്നുള്ള മൂന്നാമത്തെ വിമാനം വഴിതിരിച്ചുവിട്ട് ബള്‍ഗേറിയയിലെ പ്ലോവ്ഡിവില്‍ ഇറക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

  • സൈബര്‍ സുരക്ഷാ പ്രശ്നം: യു കെ സര്‍ക്കാരിന്റെ 32 സേവനങ്ങള്‍ തടസപ്പെട്ടു
  • യുഎസിലെ മലയാളി യുവതികളുടെ കൊല: അനില ബേബിയുടെ വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്തു
  • ‘ഉമ്മന്‍ചാണ്ടിയെ 10വര്‍ഷം രാഷ്ട്രീയ വിരോധം കൊണ്ട് വേട്ടയാടി, നീതി നിഷേധിക്കപ്പെട്ടു’; മാത്യു കുഴല്‍നാടനെ പിന്തുണച്ച് ചാണ്ടി ഉമ്മന്‍
  • പണത്തിന്റെ ഹുങ്കും അടിപൊളി ജീവിതവും: മൂന്നു ജീവനുകള്‍ നഷ്ടമായിട്ടും കൂസലില്ലാതെ സുഹൈല്‍
  • ഗ്യാനേഷ് കുമാറിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി
  • ആകാശ ദുരന്തം തടഞ്ഞ അസാധാരണ ധീരന്‍; ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി
  • ഭാര്യയുടെ ക്വട്ടേഷന്‍: തൃശ്ശൂരില്‍ ഭര്‍ത്താവിന്റെ കാമുകിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ഭര്‍ത്താവിന്റെ കൈകാലുകള്‍ തല്ലിയൊടിച്ചു
  • ഗ്യാനേഷ് കുമാറുമാര്‍ തിരഞ്ഞെടുപ്പ് പ്രഹസനമാക്കുമ്പോള്‍..
  • 'തലേന്നും മൂവരും ഒന്നിച്ച് സിനിമ കണ്ടിരുന്നു, കൊലയ്ക്ക് തൊട്ടുമുമ്പും സ്നേഹത്തോടെ ഇടപെട്ടു'; നടുക്കം വിട്ടുമാറാതെ മലയാളി സമൂഹം
  • റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ പീഡനം; മുന്‍ മത്സരാര്‍ഥി ലണ്ടനില്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions