ചരമം

മരങ്ങാട്ടുപ്പിള്ളി കുന്നത്ത് റോസമ്മ മാത്യുവിന്റെ സംസ്‌കാരം ശനിയാഴ്ച

ആണ്ടൂര്‍ കുന്നത്ത് (മാനാംപുറത്ത്) റോസമ്മ മാത്യു (87) അന്തരിച്ചു. സംസ്‌കാരം നാളെ (ശനിയാഴ്ച) 2.30 ന് നിത്യസഹായമാതാ പള്ളിയില്‍. പരേത തൊടുപുഴ തെക്കുംഭാഗം ചെവിട്ടാനിയില്‍ കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ കെ. ജെ. മാത്യു.

മക്കള്‍ : ജോസ് മാത്യു (ജോയ്, റിട്ട.എച്ച്എ, സെന്റ് തോമസ് കോളജ് പാലാ, പ്രസിഡന്റ് മാനാംപുറത്ത് കുടുംബയോഗം), ജെയിംസ് മാത്യു (യുകെ), ലൈസ തിരുമാറാടി, ജാന്‍സി കുറവിലങ്ങാട്, വിന്‍സെന്റ് കടപ്പൂര്‍, ഷാജി മാത്യു ചക്കാമ്പുഴ, ഡോളി വടക്കേടത്ത് കുറവിലങ്ങാട്, ഷേര്‍ളി (യുകെ), ഡെയ്‌സി കളത്തൂര്‍ (സൗദി അറേബ്യ).

മരുമക്കള്‍: ഫിലോമിന തേക്കിലക്കാട്ടില്‍ വലവൂര്‍, ഡെയ്‌സി ആലയ്ക്കല്‍, വെണ്മണി (യുകെ), ജോമി ചിറത്തലയ്ക്കല്‍ (തിരുമാറാടി),ജോര്‍ജ് കോയിക്കലേട്ട് (കുറവിലങ്ങാട്), സോളി വെളുത്തേടത്തുപറമ്പില്‍ (കളത്തൂര്‍), മേഴ്സി പൗവ്വത്തില്‍ (രാമപുരം), ജെനി വടക്കേടത്ത് കുര്യം (ഷാര്‍ജ), ജിന്‍സ് വാതപ്പിള്ളില്‍ അയര്‍ക്കുന്നം (യുകെ), ബിജു കൊണ്ടുക്കാലയില്‍ (കളത്തൂര്‍). മൃതദേഹം നാളെ എട്ടിനു ആണ്ടൂരുള്ള ജോസ് മാത്യുവിന്റെ വസതിയില്‍ കൊണ്ടുവരും.

  • അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് റോസ്‌മേരി വിടവാങ്ങി
  • ബ്ലാക്ക്പൂളിലെ ജെയിംസ് മാത്യുവിന് ജന്മനാട്ടില്‍ അന്ത്യനിദ്ര
  • ബെല്‍ഫാസ്റ്റ് മലയാളികള്‍ക്ക് വേദനയായി രാജശ്രീയുടെ വിയോഗം; വിടപറഞ്ഞത് കാന്‍സറിനോട് പൊരുതി
  • മകളുടെ പ്രസവ സഹായത്തിനായി എത്തിയ കോട്ടയം സ്വദേശിനി ബ്രിസ്റ്റോളില്‍ മരിച്ചു
  • യുകെയിലെത്തിയിട്ടു ഒന്നരവര്‍ഷം; ബ്ലാക് പൂളിലെ ജയിംസ് മാത്യുവിന്റെ വേര്‍പാടിന്റെ വേദനയില്‍ മലയാളി സമൂഹം
  • സറേയിലെ നഴ്സിങ് വിദ്യാര്‍ഥിനി നന്ദനയുടെ ആകസ്മിക വേര്‍പാടില്‍ തകര്‍ന്നു വീട്ടുകാരും സുഹൃത്തുക്കളും
  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions