സ്പിരിച്വല്‍

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്ക് പൂജകള്‍ക്ക് തുടക്കം

കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ പുണ്യ പവിത്രമായ മണ്ഡല കാലം മുതല്‍ മകരവിളക്ക് വരെ നീണ്ടു നില്‍ക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് തുടക്കമായി.

വൃശ്ചികം ഒന്ന് ചൊവ്വാഴ്ച മുതല്‍ 2027 ജനുവരി 14 വ്യാഴഴ്ച മകരവിളക്ക് ദിവസം വരെ എല്ലാ ദിവസവു ഭഗവാന്‍ ശ്രീ അയ്യപ്പസ്വാമിക്ക് വിശേഷാല്‍ പൂജകള്‍ ഉണ്ടായിരിക്കും.

എല്ലാ ദിവസവും വൈകുന്നേരം ദീപാരാധനയും പടിപൂജയും ഉണ്ടായിരിക്കും. ഭക്തജനങ്ങള്‍ക്ക് പൂജകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.


ക്ഷേത്രം വിലാസം: 1 Northgate, Rochester, ME1 1LS

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07838170203, 07985245890

www.kentayyappatemple.org

  • ലിങ്കണില്‍ അയ്യപ്പ പൂജ 22ന്
  • ലണ്ടനില്‍ 13-ാമത് ചെമ്പൈ സംഗീതോത്സവം നവംബര്‍ 28 ന്
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ദീപാവലി ആഘോഷം ഭക്തിനിര്‍ഭരമായി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ദീപാവലി ആഘോഷം 31ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ നവരാത്രി - വിജയദശമി - വിദ്യാരംഭ ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി സമാപിച്ചു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ നവരാത്രി - ആഘോഷം 18 മുതല്‍ 21 വരെ
  • ജപമാല മണികളില്‍ കൈവിരല്‍ അമരുമ്പോള്‍' ഭക്തിസാന്ദ്രമായ മാതാവിന്റെ ഗാനം ചെസ്റ്റര്‍ഫീല്‍ഡില്‍ റിലീസ് ചെയ്തു
  • മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഭദ്രാസനത്തിന് സ്വന്തം ആസ്ഥാന മന്ദിരം
  • കെന്റില്‍ വിനായക ചതുര്‍ത്ഥി ആഘോഷവും സൂര്യകാലടി മഹാഗണപതിഹോമവും ഭക്തിസാന്ദ്രമായി
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി പ്രത്യേക പൂജകള്‍ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions