സിനിമ

പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ

പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ വിധിച്ച് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. അയ്യന്തോളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയ കേസിലാണ് ശിക്ഷ. ഒരു കൊല്ലം തടവും അമ്പതിനായിരം രൂപയും ആണ് സ്‌പെഷ്യല്‍ ജഡ്ജ് ശിക്ഷ വിധിച്ചത്.

2022 ജൂലൈ നാലിലായിരുന്നു സംഭവം. അയ്യന്തോള്‍ ഗ്രൗണ്ടിന് സമീപത്തുവച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തുകയായിരുന്നു. അപ്പീല്‍ ഒരു മാസത്തിനകം നല്‍കാന്‍ കോടതി സമയമനുവദിച്ചു. ശ്രീജിത്തിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. 2019 വരെ ശ്രീജിത്ത് രവി പെരുമാറ്റ വൈകല്യത്തിന് ചികിത്സ തേടിയിരുന്നു.

  • ആര്‍എസ്എസ് വേദിയില്‍ മോഹന്‍ലാല്‍; 'രാജ്യസ്‌നേഹവും ദേശീയബോധവും സംസ്‌കാരം'
  • 'സിനിമ പ്രൊമോഷന്‍ സമയത്ത് മാത്രം മാളത്തില്‍ നിന്നിറങ്ങി വായില്‍ തോന്നിയത് വിളിച്ചു പറയുന്ന കമ്മിണി' ; പാര്‍വതിക്കെതിരെ മായ മേനോന്‍
  • വില്യം രാജകുമാരന് സെയ്ഫ് അലിഖാനും കരീന കപൂറും വിരുന്നൊരുക്കി
  • നയന്‍താരയുടെ 42-ാം പിറന്നാളിന് അപൂര്‍വ പ്രണയനിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ സമ്മാനവുമായി വിഘ്നേഷ് ശിവന്‍
  • 'അതിമനോഹരം' ബെസ്റ്റ് ആയിരുന്നുവെന്ന് ലോകം പറയും'; ഷാജി കുമാറിനെ അനുസ്മരിച്ചു തരുണ്‍മൂര്‍ത്തി
  • തിയേറ്റര്‍ ഇളക്കിമറിക്കാന്‍ 'ബാച്ച്‌ലര്‍ പാര്‍ട്ടി 'deux'; അഡ്വാന്‍സ് ബുക്കിംഗിന് തുടക്കം
  • ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തിരുത്തി 'രാമായണം'; ആഗോള കളക്ഷന്‍ 1000 കോടിയിലേക്ക്
  • ഛായാഗ്രാഹകന്‍ ഷാജികുമാര്‍ വിടവാങ്ങി; അന്തരിച്ചത് അന്‍പതിലേറെ സിനിമകള്‍ക്ക് ദൃശ്യഭംഗിയൊരുക്കിയ കലാകാരന്‍
  • നടന്‍ റസ്സല്‍ ബ്രാന്‍ഡിനെതിരെ കൂടുതല്‍ പീഡന കേസുകളില്‍ അന്വേഷണം
  • ഷൂട്ടിംഗ് സെറ്റില്‍ ഉണ്ടായ അപകടം, ഒരു മാസമായി പദ്മപ്രിയ കിടപ്പില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions