സ്പിരിച്വല്‍

കെന്റ് ഹിന്ദു സമാജത്തിന്റെ 14-ാമത് വാര്‍ഷിക അയ്യപ്പ പൂജ ശനിയാഴ്ച

റോചെസ്റ്റര്‍: കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ 14-ാമത് വാര്‍ഷിക കെന്റ് അയ്യപ്പ പൂജ ഈമാസം 28ന് ശനിയാഴ്ച വൈകിട്ട് ആറു മുതല്‍ രാത്രി 11 വരെ നടക്കും. റോചെസ്റ്ററിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ വച്ചാണ് ആഘോഷ പരിപാടികള്‍ നടത്തുന്നത്.

ഗണപതി പൂജ, ഭജന്‍സ്, വിളക്കുപൂജ, പുഷ്പാലങ്കാരം, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), അഭിഷേകങ്ങള്‍, അയ്യപ്പ പൂജ, ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

വിളക്കുപൂജ, അഭിഷേകങ്ങള്‍, ശനിദോഷ പരിഹാര പൂജ (നീരാഞ്ജനം) എന്നിവയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ പൂജ സാമഗ്രികളുടെ ഒരുക്കത്തിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

രജിസ്‌ട്രേഷനുള്ള ഇമെയില്‍- kenthhindusamajam@gmail.com

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

07838170023, 07973151975, 07906130390, 07753188671, 07985245890, 07860578572, 07735368567

സ്ഥലത്തിന്റെ വിലാസം

1 നോര്‍ത്ത്‌ഗേറ്റ്, റോചെസ്റ്റര്‍, കെന്റ്, ME1 1LS

  • യുകെയിലെ സ്ലോയില്‍ അയ്യപ്പപൂജ ഭക്തിസാന്ദ്രമായി
  • ലെസ്റ്ററില്‍ പുറത്ത് നമസ്കാരം ഫെബ്രുവരി 6ന്; മാര്‍ തോമസ് ആനിമൂട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ പ്രതിമാസ അയ്യപ്പപൂജ: ശനിയാഴ്ച
  • ലിങ്കണില്‍ അയ്യപ്പ പൂജ 22ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്ക് പൂജകള്‍ക്ക് തുടക്കം
  • ലണ്ടനില്‍ 13-ാമത് ചെമ്പൈ സംഗീതോത്സവം നവംബര്‍ 28 ന്
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ദീപാവലി ആഘോഷം ഭക്തിനിര്‍ഭരമായി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ദീപാവലി ആഘോഷം 31ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ നവരാത്രി - വിജയദശമി - വിദ്യാരംഭ ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി സമാപിച്ചു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ നവരാത്രി - ആഘോഷം 18 മുതല്‍ 21 വരെ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions