കോക്‌പിറ്റില്‍ പുക; ബ്രിട്ടീഷ് എയര്‍വേസ് വിമാനം ഹീത്രുവില്‍ അടിയന്തരമായി ഇറക്കി
ലണ്ടന്‍ : ലണ്ടനില്‍ നിന്നും ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലേക്ക് പോയ ബ്രിട്ടീഷ് എയര്‍വേസ് വിമാനം അടിയന്തരമായി ഹീത്രു വിമാനത്താവളത്തിലിറക്കി. കോക്‌പിറ്റില്‍ പുക കണ്ടതിനെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിംഗ്. പ്രദേശിക സമയം ഞായറാഴ്ച രാവിലെ 7.25 ഓടെയാണ് വിമാനം ഹീത്രുവില്‍ നിന്ന് പുറന്നുയര്‍ന്നത്. 10 മണിയോടെ പ്രാഗിലെത്തേണ്ടതായിരുന്നു വിമാനം.
വിമാനം പറന്നുയര്‍ന്ന് അരമണിക്കൂര്‍
More »
അയോധ്യയിലെ പ്രതിഷ്ഠ ചടങ്ങിന് നേതൃത്വം നല്‍കി പ്രധാനമന്ത്രി മോദി
അയോധ്യ രാമക്ഷേത്രം വിശ്വാസികള്‍ക്ക് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാംലല്ല വിഗ്രഹത്തിന്റെ പ്രാണ പ്രതിഷ്ഠയ്ക്ക് മോദി നേതൃത്വം നല്‍കി. ആറ് ദിവസത്തെ പ്രത്യേക പൂജകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷമുള്ള അഭിജിത് മുഹൂര്‍ത്തത്തിലായിരുന്നു പ്രാണ പ്രതിഷ്ഠ നടന്നത്. പ്രാണപ്രതിഷ്ഠ പൂര്‍ത്തിയാകുനേ്പാള്‍ വ്യോമസേന ആയോധ്യ ക്ഷേത്ര പരിസരത്ത്
More »
മലപ്പുറം പന്തല്ലൂരിലെ തഹ്ദിലയുടെ മരണം; ഭര്‍തൃപിതാവ് അറസ്റ്റില്‍
മലപ്പുറം മഞ്ചേരി പന്തല്ലൂരിലെ തഹ്ദിലയുടെ ആത്‍മഹത്യയില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. ഭര്‍തൃപിതാവ് പന്തല്ലൂര്‍ കിഴക്കുപറമ്പ് സ്വദേശി അബൂബക്കറാണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. അബൂബക്കര്‍ യുവതിയെ ഉപദ്രവിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
വ്യാഴാഴ്ച്ച രാത്രി 9 മണിയോടെയാണ് തഹ്‌ദിലയെ ഭര്‍ത്താവ് നിസാറിന്റെ പന്തല്ലൂരിലെ വീട്ടില്‍
More »
കോട്ടയത്ത് ഓടുന്ന ട്രെയിനില്‍ നിന്നിറങ്ങവേ യുകെ മലയാളിയുടെ സഹോദരന് ദാരുണാന്ത്യം
യുകെ മലയാളി സന്ദീപ് ജോര്‍ജ്ജിന്റെ സഹോദരന്‍ ദീപക് ജോര്‍ജ് വര്‍ക്കി (25)യ്ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. കോട്ടയം പുതുപ്പള്ളിയിലെ അഞ്ചേരി ഇടശ്ശേരിക്കുന്നേല്‍ ജോര്‍ജ് വര്‍ക്കിയുടെ മകനാണ്. പൂനെയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു ദീപക്. ഇവിടെ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കി
More »
ടി സിദ്ദിഖിന്റെ ഭാര്യയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്
കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ടി സിദ്ദീഖിന്റെ ഭാര്യ ഷറഫുന്നീസക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. നിധി ലിമിറ്റഡ്‌സിന് കീഴിലെ സിസ് ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് എംഎല്‍എയുടെ ഭാര്യ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
കോഴിക്കോട് സ്വദേശിനിയുടെ പരാതിയില്‍ നടക്കാവ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സിസ്
More »