ആദിത്യ-എല്‍1നിശ്ചിത ഭ്രമണപഥത്തില്‍; വിജയവാര്‍ത്ത അറിയിച്ച് പ്രധാനമന്ത്രി
ഐഎസ്ആര്‍ഒ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ-എല്‍ വണ്‍ പൂര്‍ണ വിജയം. 127 ദിവസത്തെ യാത്രയ്‌ക്ക് ശേഷം ആദിത്യ എല്‍ വണ്‍ ഹാലോ ഓര്‍ബിറ്റില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിജയവാര്‍ത്ത ലോകത്തെ അറിയിച്ചത്. അതുല്യ നേട്ടത്തില്‍ രാജ്യത്തിനൊപ്പം താനും ആഹ്ലാദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞരുടെ അര്‍പ്പണബോധത്തിന്റെ ഫലമാണ് ഈ
More »
ബിജെപിയില്‍ അംഗത്വമെടുത്ത വൈദികനെതിരെ കടുത്ത നടപടിയുമായി ഓര്‍ത്തഡോക്സ് സഭ
ബിജെപിയില്‍ അംഗത്വമെടുത്ത വൈദികനെതിരെ കടുത്ത നടപടിയുമായി ഓര്‍ത്തഡോക്സ് സഭ. ഫാ. ഷൈജു കുര്യനെ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറിയുടെ ചുമതലകളില്‍ നിന്നും സഭ നീക്കി. ഷൈജുവിനെതിരായ ഉയര്‍ന്ന പരാതികളും ആരോപണങ്ങളും അന്വേഷിക്കാന്‍ ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം നിലയ്ക്കല്‍ ഭദ്രാസനത്തിന് മുന്നില്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും
More »
ജസ്നയുടെ തിരോധാനം: ക്രൈംബ്രാഞ്ച് വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളി സി ബി ഐ
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്‌സ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണങ്ങള്‍ പൂര്‍ണ്ണമായും തള്ളി സി ബി ഐ. ജസ്ന കാണാതായതിന് പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നതിനും ജസ്‌ന മതം മാറിയെന്നതിനും തെളിവില്ലെന്നും തിരുവനന്തപുരം സി ജെ എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി ബി ഐ വ്യക്തമാക്കി.
More »
തൃശൂരിനെ ഇളക്കിമറിച്ച് നരേന്ദ്രമോദിയുടെ റോഡ് ഷോ, സുരേഷ് ഗോപിക്കായി നിലമൊരുക്കല്‍
തൃശൂര്‍ : പൂരനഗരിയെ ഇളക്കി മറിച്ച് പ്രധാനമന്ത്രിനരേന്ദ്ര മോദിയുടെ റോഡ് ഷോ. തൃശൂര്‍ ജില്ലാ ആശുപത്രി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ഒന്നര കിലോമീറ്റര്‍ പിന്നിട്ട് നായ്ക്കനാല്‍ വരെയാണ് റോഡ് ഷോ നടന്നത്. തുടര്‍ന്ന് തേക്കിന്‍കാട് മൈതാനത്ത് മഹിളാസമ്മേളനം ഉദ്ഘാടനം ചെയ്തു. തങ്ങളുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ കടന്നാക്രമിച്ചുമായിരുന്നു പ്രസംഗം. മുത്തലാഖ് നിരോധനവും
More »
ഇരുട്ടില്‍ തപ്പി സിബിഐയും; ജസ്ന കേസില്‍ ഇനി ട്വിസ്റ്റ് ഉണ്ടാകുമോ?
തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജന്‍സിയെയും വെള്ളം കുടിപ്പിച്ചു ജസ്ന തിരോധാനക്കേസ്. കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജസ്ന തിരോധാനത്തില്‍ ഉത്തരമില്ലാതെ സിബിഐ അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്. ജസ്നയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ അറിയിച്ചു. ശാസ്ത്രീയ പരിശോധനകളിലും തുമ്പ്
More »
കൊട്ടിഘോഷിച്ച കോടികളുടെ എഐ ക്യാമറ പണി നിര്‍ത്തി; നിയമലംഘനങ്ങള്‍ക്ക് ഇനി നോട്ടീസില്ല
കോടികള്‍ മുതല്‍ മുടക്കി സര്‍ക്കാര്‍ സ്ഥാപിച്ച എഐ ക്യാമറയുടെ പ്രവര്‍ത്തനം ആറുമാസം പിന്നിടുമ്പോള്‍ പ്രതിസന്ധിയില്‍. എഐ ക്യാമറയുടെ കരാര്‍ കമ്പനിയായ കെല്‍ട്രോണിന് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കാനുള്ളത് കോടികളുടെ കുടിശ്ശികയാണ്. പണമില്ലാത്തതിനാല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടും ഒരു മാസമായി കെല്‍ട്രോണ്‍ തപാല്‍മാര്‍ഗം നോട്ടീസ് അയക്കുന്നില്ല.
ലക്ഷങ്ങള്‍ വൈദ്യുതി
More »