ബെംഗളൂരു; കോളേജ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ഷിണി (21) നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസിന്റെ വിശദീകരണം.
ആത്മഹത്യയ്ക്ക് കാരണമായത് ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുവദിക്കാത്തതാണെന്ന് പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നഗരത്തിലെ മാളില്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിരവധി തടസവാദങ്ങള്‍ ചൂണ്ടിക്കാട്ടി ദക്ഷിണ റെയില്‍വേയുടെ റിപ്പോര്‍ട്ട്. നിലവിലെ അലൈന്‍മെന്‍റ് കൂടിയാലോചനകളില്ലാതെയാണ്. സില്‍വര്‍ ലൈന്‍ റെയില്‍വേക്ക് സാമ്പത്തിക ബാധ്യത വരുത്തും തുടങ്ങിയ കാര്യങ്ങള്‍ ദക്ഷിണറെയില്‍വേ, കേന്ദ്ര റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സില്‍വര്‍