കുഞ്ഞനന്തന്റെ മരണം: പുനരന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
ആലപ്പുഴ : ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ സിപിഎം നേതാവ് പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി ഉന്നയിച്ച ആരോപണം ഏറ്റെടുത്ത് കോണ്‍ഗ്രസ് നേതൃത്വം. അത് മരണമല്ല. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചാണ് അദ്ദേഹം മരണമടഞ്ഞത്. കുഞ്ഞനന്തനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് സിപിഎമ്മുകാര്‍ വരെ പറയുന്നുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ട്. പുനരന്വേഷണം വേണമെന്നും
More »
പി കെ കുഞ്ഞനന്തന്‍ മരിച്ചതോ കൊന്നതോ?
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ ആരോപണം ചര്‍ച്ചയാകുന്നു. ടിപി കൊലക്കേസില്‍ അന്വേഷണം നേതാക്കന്‍മാരിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണി കുഞ്ഞനന്തനായിരുന്നു. സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം ആയിരുന്ന പി.കെ. കുഞ്ഞനന്തനില്‍ അന്വേഷണം
More »
പരമാവധി സീറ്റുകള്‍ നേടിയെടുക്കാന്‍ പ്രമുഖരുടെ പട്ടികയുമായി സിപിഎം
കഴിഞ്ഞതവണ ഉണ്ടായ തിരിച്ചടി പരിഗണിച്ചു, ലോക്സഭയിലേയ്ക്ക് പരമാവധി അംഗങ്ങളെ എത്തിക്കാന്‍ പ്രമുഖരുടെ പട്ടികയുമായി സിപിഎം. ഒരു പൊളിറ്റ് ബ്യൂറോ അംഗവും മൂന്നു ജില്ലാ സെക്രട്ടറിമാരും നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ടതാണ് സിപിഎം പാനല്‍.
വടകരയില്‍ കെകെ ശൈലജ മത്സരിക്കും. മുരളീധരനില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കുകയാണ് ലക്‌ഷ്യം. എം വി ജയരാജന്‍ കണ്ണൂരിലും എം വി
More »
മോഷണസംഘത്തെ പിടികൂടാനെത്തിയ കേരള പൊലീസിന് നേരെ അജ്മീറില്‍ വെടിവെയ്പ്പ്
കേരള പൊലീസിന് നേരെ രാജസ്ഥാനിലെ അജ്മീറില്‍ വെടിവെയ്പ്പ്. മോഷണസംഘത്തെ പിടികൂടാനെത്തിയ കേരള പൊലീസിന് നേരെയാണ് അജ്മീറില്‍ വെടിവെയ്പ്പ് ഉണ്ടായത്. കൊച്ചിയില്‍ നിന്നെത്തിയ പൊലീസ് സംഘത്തിന് നേരെയുണ്ടായ വെടിവെയ്പ്പില്‍ ആര്‍ക്കും പരിക്കില്ല. കേരള പൊലീസിനെ ആക്രമിച്ച മോഷണക്കേസ് പ്രതികളായ ഉത്തരാഖണ്ഡ് സ്വദേശി ഷെഹ്‌സാദി, സാജിദ്, എന്നിവര്‍ പിടിയിലായി.
കേരളത്തില്‍ നിന്ന് 45
More »