കണ്ണില്ലാത്ത ക്രൂരത: 4 വയസുള്ള മകനെ കൊന്ന് ബാഗിലാക്കി കാര്‍ യാത്ര
നാല് വയസുകാരനായ മകനെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവ സംരംഭകയുടെ പ്രവൃത്തിയില്‍ നടുങ്ങി രാജ്യം. മകനെ കൊന്ന് ബാഗിലാക്കി ഗോവയില്‍ നിന്ന് ബംഗളൂരുവിലേക്ക് ടാക്‌സി കാര്‍ യാത്ര നടത്തവേയാണ് സുചേന സേത്ത്(39) പൊലീസിന്റെ തന്ത്രപരമായ നീക്കത്തില്‍ പിടിയിലാകുന്നത്. ഹോട്ടല്‍ മുറിയില്‍ വച്ച് കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി നോര്‍ത്ത് ഗോവയില്‍ നിന്ന് ബംഗളൂരുവിലേക്ക്
More »
വനിതാ യൂട്യൂബ് വ്‌ളോഗര്‍ എംഡിഎംഎയും കഞ്ചാവുമായി പിടിയില്‍
കൊച്ചിയില്‍ എംഡിഎംഎയും കഞ്ചാവുമായി വനിതാ യൂട്യൂബ് വ്‌ളോഗര്‍ പിടിയില്‍. എറണാകുളം കുന്നത്തുനാട് കാവുംപുറം സ്വദേശിനിയായ സ്വാതി കൃഷ്ണ(28)യാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കാലടിക്ക് സമീപം മറ്റൂരില്‍ വച്ചാണ് സ്വാതി പിടിയിലായത്. കഴിഞ്ഞ കുറച്ച് നാളുകളായി സ്വാതിയെ എക്‌സൈസ് നിരീക്ഷിച്ച് വരുകയായിരുന്നു.
പിടിയിലാകുമ്പോള്‍ സ്വാതിയുടെ കൈവശം 2.781 ഗ്രാം എംഡിഎംഎയും 20ഗ്രാം
More »
ആദിത്യ-എല്‍1നിശ്ചിത ഭ്രമണപഥത്തില്‍; വിജയവാര്‍ത്ത അറിയിച്ച് പ്രധാനമന്ത്രി
ഐഎസ്ആര്‍ഒ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ-എല്‍ വണ്‍ പൂര്‍ണ വിജയം. 127 ദിവസത്തെ യാത്രയ്‌ക്ക് ശേഷം ആദിത്യ എല്‍ വണ്‍ ഹാലോ ഓര്‍ബിറ്റില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിജയവാര്‍ത്ത ലോകത്തെ അറിയിച്ചത്. അതുല്യ നേട്ടത്തില്‍ രാജ്യത്തിനൊപ്പം താനും ആഹ്ലാദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞരുടെ അര്‍പ്പണബോധത്തിന്റെ ഫലമാണ് ഈ
More »
ബിജെപിയില്‍ അംഗത്വമെടുത്ത വൈദികനെതിരെ കടുത്ത നടപടിയുമായി ഓര്‍ത്തഡോക്സ് സഭ
ബിജെപിയില്‍ അംഗത്വമെടുത്ത വൈദികനെതിരെ കടുത്ത നടപടിയുമായി ഓര്‍ത്തഡോക്സ് സഭ. ഫാ. ഷൈജു കുര്യനെ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറിയുടെ ചുമതലകളില്‍ നിന്നും സഭ നീക്കി. ഷൈജുവിനെതിരായ ഉയര്‍ന്ന പരാതികളും ആരോപണങ്ങളും അന്വേഷിക്കാന്‍ ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം നിലയ്ക്കല്‍ ഭദ്രാസനത്തിന് മുന്നില്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും
More »
ജസ്നയുടെ തിരോധാനം: ക്രൈംബ്രാഞ്ച് വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളി സി ബി ഐ
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്‌സ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണങ്ങള്‍ പൂര്‍ണ്ണമായും തള്ളി സി ബി ഐ. ജസ്ന കാണാതായതിന് പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നതിനും ജസ്‌ന മതം മാറിയെന്നതിനും തെളിവില്ലെന്നും തിരുവനന്തപുരം സി ജെ എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി ബി ഐ വ്യക്തമാക്കി.
More »