നാട്ടുവാര്‍ത്തകള്‍

ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളുടെ ശിക്ഷാ ഇളവ് സുപ്രീംകോടതി റദ്ദാക്കി; ഗുജറാത്ത് സര്‍ക്കാരിന് കനത്ത തിരിച്ചടി
ന്യുഡല്‍ഹി : ഗുജറാത്തിലെ ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗ കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ച 11 പ്രതികളും വീണ്ടും ജയിലിലേക്ക്. ഇവരുടെ ശിക്ഷ ഇളവ് ചെയ്ത ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി. പ്രതികളെ വിട്ടയയ്ക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്നും വിചാരണ നടന്ന മഹാരാഷ്ട്ര സര്‍ക്കാരിനാണ് അവകാശമെന്നും കോടതി നിരീക്ഷിച്ചു. 11 പ്രതികളെയും

More »

വനിതാ യൂട്യൂബ് വ്‌ളോഗര്‍ എംഡിഎംഎയും കഞ്ചാവുമായി പിടിയില്‍
കൊച്ചിയില്‍ എംഡിഎംഎയും കഞ്ചാവുമായി വനിതാ യൂട്യൂബ് വ്‌ളോഗര്‍ പിടിയില്‍. എറണാകുളം കുന്നത്തുനാട് കാവുംപുറം സ്വദേശിനിയായ സ്വാതി കൃഷ്ണ(28)യാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കാലടിക്ക് സമീപം മറ്റൂരില്‍ വച്ചാണ് സ്വാതി പിടിയിലായത്. കഴിഞ്ഞ കുറച്ച് നാളുകളായി സ്വാതിയെ എക്‌സൈസ് നിരീക്ഷിച്ച് വരുകയായിരുന്നു. പിടിയിലാകുമ്പോള്‍ സ്വാതിയുടെ കൈവശം 2.781 ഗ്രാം എംഡിഎംഎയും 20ഗ്രാം

More »

നവകേരള യാത്ര വഴിയില്‍ കറുത്ത ചുരിദാര്‍ ധരിച്ചെത്തിയതിന് കസ്റ്റഡിയിലെടുത്ത യുവതി നഷ്ടപരിഹാരം തേടി ഹൈക്കോടതിയില്‍
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ നവകേരള യാത്ര കടന്നുവരുന്ന വഴിയില്‍ കറുത്ത ചുരിദാര്‍ ധരിച്ചു നിന്നെന്ന പേരില്‍ പൊലീസ് കസ്റ്റിഡില്‍ എടുത്ത യുവതി ഹര്‍ജിയുമായി ഹൈക്കോടതിയില്‍. തന്നെ ഏഴു മണിക്കൂര്‍ കൊല്ലം കുന്നിക്കോട് പൊലിസ് അന്യായമായി തടവില്‍വെച്ചെന്നും ഇതില്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടുമാണ് കൊല്ലം പത്തനാപുരം തലവൂര്‍

More »

ആദിത്യ-എല്‍1നിശ്ചിത ഭ്രമണപഥത്തില്‍; വിജയവാര്‍ത്ത അറിയിച്ച് പ്രധാനമന്ത്രി
ഐഎസ്ആര്‍ഒ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ-എല്‍ വണ്‍ പൂര്‍ണ വിജയം. 127 ദിവസത്തെ യാത്രയ്‌ക്ക് ശേഷം ആദിത്യ എല്‍ വണ്‍ ഹാലോ ഓര്‍ബിറ്റില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിജയവാര്‍ത്ത ലോകത്തെ അറിയിച്ചത്. അതുല്യ നേട്ടത്തില്‍ രാജ്യത്തിനൊപ്പം താനും ആഹ്ലാദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞരുടെ അര്‍പ്പണബോധത്തിന്റെ ഫലമാണ് ഈ

More »

വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റു; ആക്രമിച്ചത് പ്രതിയുടെ ബന്ധു
കുമളി : വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റു. കേസില്‍ കോടതി വെറുതെ വിട്ട പ്രതി അര്‍ജുന്റെ ബന്ധു പാല്‍രാജാണ് പിതാവിനെ ആക്രമിച്ചത്. പിതാവിനെ വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലുകള്‍ക്ക് വെട്ടേറ്റിട്ടുണ്ട്. ഇന്നു രാവിലെ വണ്ടിപ്പെരിയാര്‍ ടൗണിലാണ് അക്രമം നടന്നത്. പത്തുവയസ്സുകാരിയുടെ

More »

ബിജെപിയില്‍ അംഗത്വമെടുത്ത വൈദികനെതിരെ കടുത്ത നടപടിയുമായി ഓര്‍ത്തഡോക്‌സ് സഭ
ബിജെപിയില്‍ അംഗത്വമെടുത്ത വൈദികനെതിരെ കടുത്ത നടപടിയുമായി ഓര്‍ത്തഡോക്സ് സഭ. ഫാ. ഷൈജു കുര്യനെ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറിയുടെ ചുമതലകളില്‍ നിന്നും സഭ നീക്കി. ഷൈജുവിനെതിരായ ഉയര്‍ന്ന പരാതികളും ആരോപണങ്ങളും അന്വേഷിക്കാന്‍ ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം നിലയ്ക്കല്‍ ഭദ്രാസനത്തിന് മുന്നില്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും

More »

ജസ്നയുടെ തിരോധാനം: ക്രൈംബ്രാഞ്ച് വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളി സി ബി ഐ
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്‌സ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണങ്ങള്‍ പൂര്‍ണ്ണമായും തള്ളി സി ബി ഐ. ജസ്ന കാണാതായതിന് പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നതിനും ജസ്‌ന മതം മാറിയെന്നതിനും തെളിവില്ലെന്നും തിരുവനന്തപുരം സി ജെ എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി ബി ഐ വ്യക്തമാക്കി.

More »

കാന്‍സര്‍ ബാധിതയായ ഭാര്യയില്‍ നിന്ന് വിവാഹ മോചനം തേടി; ഭര്‍ത്താവിന്റെ ആവശ്യം തള്ളി കോടതി
ഭാര്യയ്ക്ക് കാന്‍സര്‍ ബാധിച്ച് ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വന്നതിനാല്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. സംഭവത്തില്‍ യുവാവിന്റെ ഹര്‍ജി കോടതി തള്ളി. വിവാഹത്തിന് മുന്‍പ് തന്നെ കാന്‍സറുണ്ടെന്ന വിവരം ഭാര്യയ്ക്ക് അറിയാമായിരുന്നുവെന്നും ഇത് മറച്ച് വച്ചാണ് വിവാഹം ചെയ്തതെന്നുമാണ് യുവാവ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍

More »

തൃശൂരിനെ ഇളക്കിമറിച്ച് നരേന്ദ്രമോദിയുടെ റോഡ് ഷോ, സുരേഷ് ഗോപിക്കായി നിലമൊരുക്കല്‍
തൃശൂര്‍ : പൂരനഗരിയെ ഇളക്കി മറിച്ച് പ്രധാനമന്ത്രിനരേന്ദ്ര മോദിയുടെ റോഡ് ഷോ. തൃശൂര്‍ ജില്ലാ ആശുപത്രി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ഒന്നര കിലോമീറ്റര്‍ പിന്നിട്ട് നായ്ക്കനാല്‍ വരെയാണ് റോഡ് ഷോ നടന്നത്. തുടര്‍ന്ന് തേക്കിന്‍കാട് മൈതാനത്ത് മഹിളാസമ്മേളനം ഉദ്ഘാടനം ചെയ്തു. തങ്ങളുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ കടന്നാക്രമിച്ചുമായിരുന്നു പ്രസംഗം. മുത്തലാഖ് നിരോധനവും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions