സിനിമ

സുജാതയ്ക്ക് ജൂറി തീരുമാനിച്ച ദേശീയ അവാര്‍ഡ് അട്ടിമറിച്ചു ശ്രേയാ ഘോഷാലിന് നല്‍കി - വെളിപ്പെടുത്തലുമായി സിബി മലയില്‍
മലയാള സിനിമയില്‍ പിന്നണി ഗാനരംഗത്ത് ഉജ്ജ്വല ശോഭയോടെ നില്‍ക്കുന്ന ഗായികയാണ് സുജാത. ഇപ്പോഴിതാ സുജാതയ്ക്ക് മുമ്പ് ദേശീയ അവാര്‍ഡ് നല്‍കാന്‍ ജൂറി തീരുമാനിച്ചെങ്കിലും ബാഹ്യഇടപെടലിലൂടെ വിധിനിര്‍ണയം അവസാന നിമിഷം അട്ടിമറിച്ചെന്ന് പറയുകയാണ് സംവിധായകന്‍ സിബി മലയില്‍. സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിന്റെ സംഭാവനകള്‍ മുന്‍നിര്‍ത്തി സുഹൃത്തുകള്‍ സംഘടിപ്പിച്ച 'പി.ടി. കലയും

More »

ഒന്നും ഒന്നും ഇനി മൂന്ന്; അമ്മയാവാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കിട്ട് അമല പോള്‍
നടി അമല പോള്‍ അമ്മയാവാന്‍ ഒരുങ്ങുന്നു. സോഷ്യല്‍ മീഡിയയിലൂടെ അമല തന്നെയാണ് താന്‍ ഗര്‍ഭിണി ആണെന്ന കാര്യം അറിയിച്ചത്. 'ഇപ്പോള്‍ നിനക്കൊപ്പം എനിക്കറിയാം വണ്‍ പ്ലസ് വണ്‍ ഈസ് ഈക്വല്‍ ടു ത്രി ആണ് എന്ന്'- എന്ന ക്യാപ്ഷനോടെയാണ് അമല പോളിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. അമലയുടെ വയറില്‍ കൈ വച്ചു നില്‍ക്കുന്ന ഫോട്ടോ ഉള്‍പ്പടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. നവംബര്‍ ആദ്യ

More »

അമ്മയെ ഓര്‍ത്താണ് ആത്മഹത്യ ചെയ്യാത്തതെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്- ഭാവനയെ കുറിച്ച് സംയുക്ത
മലയാളികളുടെ ഇഷ്ട നായികമാരാണ് സംയുക്ത വര്‍മയും ഭാവനയും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ ഭാവനയെക്കുറിച്ച് സംയുക്ത പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഭാവന തന്റെ സ്വന്തം സഹോദരിയെ പോലെ ആണെന്നാണ് സംയുക്ത പറയുന്നത്. കഴിഞ്ഞ മൂന്ന് നാല് കൊല്ലം ഭാവന കടന്നു പോയ മാനസിക ആഘാതം ചെറുതല്ലായിരുന്നു എന്നും സ്വയം സ്‌ട്രോംഗ് ആയി മാറിയ കുട്ടിയാണ് നടിയെന്നും സംയുക്ത

More »

മാമുക്കോയയുടെ കുടുംബത്തെ സന്ദര്‍ശിച്ച് മോഹന്‍ലാല്‍
മലയാള സിനിമയുടെ പോയവര്‍ഷത്തെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നായിരുന്നു നടന്‍ മാമുക്കോയയുടെ വിയോഗം. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ സിനിമയില്‍ സജീവമായി നിന്നിരുന്ന ഒരാളാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം തന്നെ അദ്ദേഹം അഭിനയിച്ച മൂന്ന് സിനിമകളാണ് റിലീസ് ചെയ്തിരുന്നത്. ഏപ്രില്‍ 26-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മലയാള സിനിമ, ടെലിവിഷന്‍, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എല്ലാം

More »

ജപ്പാനിലെ ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് ജൂനിയര്‍ എന്‍ടിആര്‍
ജപ്പാനില്‍ കഴിഞ ദിവസം ഉണ്ടായ ഭൂചലനത്തില്‍ നിന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആര്‍. ഒരാഴ്ചയായി ജപ്പാനില്‍ ആയിരുന്നു ജൂനിയര്‍ എന്‍ടിആര്‍. ഇന്നലെ തന്നെ 155 ഓളം ഭൂചലനങ്ങള്‍ ജപ്പാനില്‍ നടന്നിരുന്നു. 12 പേരാണ് ഇതുവരെ മരിച്ചത്. ജപ്പാനിലുണ്ടായ ഭൂചലനം ഞെട്ടലുണ്ടാക്കിയെന്നും ദുരന്തത്തില്‍ അകപ്പെടാതെ രക്ഷപ്പെടാനായത് ഭാഗ്യം

More »

ഭയവും ആകാംഷയും നിറച്ച് മമ്മൂട്ടിയുടെ 'ഭ്രമയുഗം' പോസ്റ്റര്‍
ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ ശിവദാസ് ഒരുക്കുന്ന 'ഭ്രമയുഗ'ത്തിന്റെ പുതിയ പോസ്റ്റര്‍. ഫെയ്സ്ബുക്കിലൂടെ മമ്മൂട്ടി തന്നെയാണ് പോസ്ര്‍ പങ്കുവച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ലുക്കിലാണ് താരം ചിത്രത്തില്‍ ഉള്ളത്. ഈ പോസ്റ്ററിലും ഡാര്‍ക്ക് തീമാണ് ഉപയോഗിച്ചിരിക്കുന്നത്. ഹൊറര്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കില്‍ ഡാര്‍ക്ക് തീമില്‍ എത്തിയ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions